"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abuamju (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
!വർഷം
!വർഷം
!സാരഥികൾ
!സാരഥികൾ
!
!ഫോട്ടോ
|-
|-
|
|
|
|
* ശ്രീമതി രാജകുമാരി
|
|
|-
|-
|
|
|
|
* ശ്രീമതി പത്മാവതി
|
|
|-
|-
|
|
|
|
* ശ്രീ എം .രാജു
|
|-
|
|
* ശ്രീ കെ .പ്രസാദ്
|
|-
|
|
* ശ്രീ സലിം
|
|-
|
|
* ശ്രീമതി നിർമ്മല കെ ആർ
|
|-
|
|
* ശ്രീമതി ഷീല എം
|
|-
|
|
* ശ്രീമതി സി ശോഭനാദേവി
|
|-
|
|
* ശ്രീമതി സലീനബീവി
|
|
|}
|}


== ഹൈസ്കൂൾ അധ്യാപകർ ==
== ഹൈസ്കൂൾ അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible"
|+
|+
!
!ക്രമ നമ്പർ
!
!പേര്
!
!തസ്തിക
!ഫോട്ടോ
|-
|1
|ശ്രീലാ ചന്ദ്രൻ
|എച്ച്.എം ഇൻ ചാർജ്ജ്
|
|-
|2
|സജിത എസ്
|ഡെപ്യൂട്ടി എച്ച്.എം
|
|-
|3
|ഐബ.എ
|എച്ച്.എസ്.ടി മലയാളം
|
|-
|4
|ഫിലോമിന സെൽവൻ
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|5
|കുമാരി രജനി ആർ
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|
|-
|6
|ഓമന ആർ
|എച്ച്.എസ്.ടി സംസ്കൃതം
|
|-
|7
|രജനി എം
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|8
|കൃഷ്ണകുമാർ ബി
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|9
|ചന്ദ്രദത്തൻ എം പി
|ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
|
|-
|10
|ഗിരിജ എൽ
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|
|-
|11
|സുരാജ്‌ പി ആർ
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|12
|വിനീത പി
|എച്ച്.എസ്.ടി ഗണിതം
|
|-
|13
|അബ്ദുൾ അസിസ് ടി എ
|എച്ച്.എസ്.ടി അറബിക്
|
|-
|14
|സിനിമോൾ ഐ
|എച്ച്.എസ്.ടി ഹിന്ദി
|
|-
|15
|ജയകുമാരി ആർ
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|16
|മഞ്ജു ജെ എസ്
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|17
|ബോബൻ ജെ
|എച്ച്.എസ്.ടി ഹിന്ദി
|
|-
|18
|ജലജകുമാരി വി പി
|എച്ച്.എസ്.ടി ഗണിതം
|
|-
|19
|ജിജ.എസ്
|എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
|
|-
|20
|സുരേഷ് ബാബു എസ്
|എച്ച്.എസ്.ടി മലയാളം
|
|-
|21
|ഷർമിള വി
|എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
|
|-
|22
|ശ്രീലേഖ ബി
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|23
|റീത്താ പ്രഭ
|എച്ച്.എസ്.ടി ഹിന്ദി
|
|-
|24
|ഫിലോമിന എസ് എസ്
|എച്ച്.എസ്.ടി മലയാളം
|
|-
|25
|ഷീല എ
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|
|-
|26
|രഞ്ജിനികൃഷ്‌ണൻ ആർ
|എച്ച്.എസ്.ടി ഹിന്ദി
|
|-
|27
|സനിത എ എച്ച്
|എച്ച്.എസ്.ടി ഗണിതം
|
|-
|28
|ബിന്ദു.ബി
|എച്ച്.എസ്.ടി മലയാളം
|
|-
|29
|അംബിക വി
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|-
|30
|മേരി ഹെലൻ എച്ച്
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|-
|31
|ഏയ്ഞ്ചൽ മേരി എച്ച്
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|-
|32
|ശ്രീദേവി ഡി
|എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
|
|-
|33
|ശ്രീവിദ്യ ബി
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|
|-
|34
|രശ്മിമോൾ ജി
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|
|-
|35
|ജയൻ ജി
|എച്ച്.എസ്.ടി ഗണിതം
|
|-
|36
|രേഖ പി എസ്
|എച്ച്.എസ്.ടി മലയാളം
|
|-
|37
|സുജിത് കുമാർ കെ.എസ്
|എച്ച്.എസ്.ടി ഗണിതം
|
|-
|38
|ജീജാറാണി ഡി ആർ
|എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
|
|-
|39
|അൻസാർ. എം
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|
|-
|40
|സോണി ജോസ്
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|-
|-
|41
|അനുഷ.യു
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|
|-
|42
|രാജി രാജൻ
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|
|-
|43
|മനുജ ആർ
|എച്ച്.എസ്.ടി ഗണിതം
|
|
|-
|-
|44
|സ്മിത എസ്
|എച്ച്.എസ്.ടി സോഷ്യൽ സയൻസ്
|
|-
|45
|രമ്യ ആർ
|എച്ച്.എസ്.ടി ഗണിതം
|
|}
== ഓഫീസ് ജീവനക്കാർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!തസ്തിക
!ഫോട്ടോ
|-
|1
|ബിന്ദു വി നായർ
|ക്ലർക്ക്
|
|
|-
|2
|ഹേമന്ദ് ടി എസ്
|ക്ലർക്ക്
|
|
|-
|3
|ബിബിദ എസ്
|ഓഫീസ് അറ്റന്റ്
|
|
|-
|-
|4
|ബീന എസ്
|എഫ് ടി എം
|
|
|-
|5
|മനോജ് കുമാർ കെ
|ഓഫീസ് അറ്റന്റ്
|
|
|-
|6
|ഷൺമുഖദാസ് കെ
|എഫ് ടി എം
|
|
|}
|}
==സ്കൂൾ പ്രവേശനോത്സവം==
വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 അധ്യാന വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവ‌‌ർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ.
എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി.
==ജൂൺ 5 പരിസ്ഥിതി ദിനാഘോഷം==
ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം,
എക്കോ-സീ‍‍ഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതി‍ഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതി‍ഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
==വായനാദിനാചരണം==
മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
സ്കൂളിൽ വായനാദിനാചരണം നടത്തി.
പോസ്റ്റർ നിർമ്മാണം,പതിപ്പ്,പ്രതിഞ്ജ ,
തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം, വായനാവാരാചരണം ശ്രീ.രാജു ര‍‍ഞ്ജിത്ത് മൺറോ നിർവ്വഹിച്ചു.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന നടത്തി.
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽ ദിനാചരണം നടത്തി (പോസ്റ്റർ നിർമ്മാണം).
==മെഗാ യോഗാ==
ജുൺ 21 അന്താരാഷ്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളും,രക്ഷിതാക്കളും ,അധ്യാപകരും പങ്കെടുത്ത മെഗാ യോഗാ നടന്നു. ബഹു.കൊല്ലം മേയ‌ർ ശ്രീമതി ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.
==അപ് സൈക്ലിങ് ഫെസ്റ്റിവെൽ ==
ജൂൺ 24 ന് അപ് സൈക്ലിങ് ഫെസ്റ്റിവെൽ നടത്തി.കൊല്ലം നഗരസഭയും ഹരിതകർമ്മസേനയുടെയും സംയുക്ത്യാഭിമുഖ്യത്തിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം .
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും ,
അധ്യാപരും പ‍ങ്കെടുത്ത  മെഗാ സുംബ നയിച്ചത് ശ്രീമതി .സുൽബി ആണ്. എസ്.പി.സി.,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി.,4എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികളും പങ്കെടുത്തു.ഫ്ലാഷ് മോബ് ,സ്കൂൾ പാർലമെന്റ് നടത്തി.
==സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം==
ജൂൺ 26ന് സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രൂ.ജിഷ്ണു സർ നിർവ്വഹിച്ചു.
അ‍‍ഞ്ചാലുംമൂട് ജി.എൽ.പി.എസ് ലെ അജിത് സാറിന്റെ മാജിക് ഷോ നടന്നു.
== സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ==
ജൂൺ 27 ന്  സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സ‌‌‌‌‌‌‌ർ നിർവഹിച്ചു.
==ബഷീർ അനുസ്മരണദിനം ==
ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ  വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു.
==മെന്റൽ ഹെൽത്ത് ക്ലാസ്സ്==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ്  ബോധവൽക്കരണ ക്ലാസ് നയിച്ചു.
==ലോക ജനസംഖ്യ ദിനം==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം പോസ്റ്റർ നിർമ്മാണം,പ്രസംഗം. ഹൈസ്കൂൾ വിഭാഗം ലോഗോ /പോസ്റ്റർ നിർമ്മാണം ,ഓപ്പൺ ഫോറം(ജനസംഖ്യാ വർധനവും,വികസന പ്രവർത്തനവും) എന്നീ പ്രവർത്തനങ്ങൾ നടന്നു.
==ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത്==
ജൂലൈ 11 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത് ഓപ്പൺ റ്റു റ്റീനേജ് ഗേൾസ് എന്ന ക്ലാസ്സ് യു.പി കുട്ടികൾക്കായി ഡോ.രജനി ആർ നയിച്ചു.
==വിദ്യാരംഗം പഠനയാത്ര==
ജൂലൈ 12 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർക്കല ശിവഗിരി മഠം ,വിഴിഞ്ഞം തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ പഠനയാത്ര നടത്തി.
==റീഡിങ്ങ് വീക്ക് സെലിബ്രേഷൻ==
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് റീഡിങ്ങ് വീക്ക് സെലിബ്രേഷൻ നടത്തി.
==പോഷൺ പക്വാഡ==
ജൂലൈ 17 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പോഷൺ പക്വാഡ (ആഹാരം,ആരോഗ്യം,ആയൂർ വേദം).     
==കുസാറ്റ് പഠനയാത്ര==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് കുസാറ്റ് പഠനയാത്ര നടത്തി. 
==ചാന്ദ്രദിനം==
ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ നടത്തി.കഥാരചന മത്സരം , എന്റെ ബഹിരാകാശ സ്വപ്നങ്ങൾ-കഥ , പോസ്റ്റർ രചന,വീഡിയോ പ്രദർശനം,ചാന്ദ്രദിനഗാനം എന്നിവ നടത്തി.
==25/07/2025==
ജൂലൈ 25 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് -2025 നടത്തി.
പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരം നടന്നു.
==എ.പി.ജെ അബ്ദുൽ കലാം ദിനം==
ജൂലൈ 27 ന് എ.പി.ജെ അബ്ദുൽ കലാം ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ അബ്ദുൽ കലാം കാരിക്കേച്ചർ മത്സരം,എ.പി.ജെ കോട്സ്            ചാർട്ടിൽ കൊളാഷ് രൂപത്തിൽ എന്നിവ നടന്നു.
==ടീൻസ് ക്ലബ്ബ് ഉദ്ഘാടനം==
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 30 ന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നൽകി (ക്രിയാത്മകത കൗമാരം,കരുത്തും കരുതലും).
==ഹിന്ദി അസംബ്ലി==
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് ഹിന്ദി അസംബ്ലി നടത്തി.