=== '''കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്നൂരിന് അഭിമാന നിമിഷം''' ===
=== '''2025 നവംബർ 15 ശനി''' ===
{| class="wikitable"
|+
|[[പ്രമാണം:19042 2 My School My Pride.jpg|thumb|"എന്റെ സ്കൂൾ എന്റെ അഭിമാനം" സർട്ടിഫിക്കറ്റ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 1 My School My Pride.jpg|thumb|"എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽ മത്സരത്തിലെ വിജയികൾക്കുളള അംഗീകാരം കൈറ്റ് മലപ്പുറം ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷരീഫ് സാറിൽ നിന്നും സ്വീകരിക്കുന്നു|നടുവിൽ|300x300ബിന്ദു]]
|}
=== '''റെയർ ജംസ് വേദിയിൽ സാങ്കേതിക മായാജാലം പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 ഒക്ടോബർ 9 ഞായർ''' ===
=== '''റെയർ ജംസ് വേദിയിൽ സാങ്കേതിക മായാജാലം പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 ഒക്ടോബർ 9 ഞായർ''' ===
18:25, 26 നവംബർ 2025-നു നിലവിലുള്ള രൂപം
നമ്മുടെ സ്‍കൂൾ
ഹയർ സെക്കന്ററി ബ്ലോക്ക്
ഹൈസ്‍കൂൾ ബ്ലോക്ക്
School Ground
റോബോട്ടിക്സ് ലാബ്
IT ലാബ്
നവംബർ 2025 - ചിത്രങ്ങളിലൂടെ
"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബുധൻ
സിയാദ് പരിശീലനത്തിൽ
ഷിബിലി പരിശീലനത്തിൽ
രക്ഷിതാക്കളുടെ യോഗം 2025 നവംബർ 21 വെളളി
രക്ഷിതാക്കളുടെ യോഗം 21-11-2025
കലാമേള 2025 വിജയികൾ
ശാസ്ത്രോത്സവം 2025 വിജയികൾ
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്നൂരിന് അഭിമാന നിമിഷം
2025 നവംബർ 15 ശനി
"എന്റെ സ്കൂൾ എന്റെ അഭിമാനം" സർട്ടിഫിക്കറ്റ്
"എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽ മത്സരത്തിലെ വിജയികൾക്കുളള അംഗീകാരം കൈറ്റ് മലപ്പുറം ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷരീഫ് സാറിൽ നിന്നും സ്വീകരിക്കുന്നു
റെയർ ജംസ് വേദിയിൽ സാങ്കേതിക മായാജാലം പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 ഒക്ടോബർ 9 ഞായർ
സ്വതന്ത്ര സോഫ്റ്റ്‍വെയർ ഗെയിം കളിക്കുന്ന രക്ഷിതാവ്
ഗെയിം പരിചടപ്പെടുന്ന കുട്ടികൾ
സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ
സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ
മാതൃഭൂമി വിദ്യ റെയർ ജംസ് മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ അഭിനവ്.പി, റോജി.ജെ.എസ്
മഴക്കവിതകളുടെ സമാഹാരം ഹെഡ് മാസ്റ്റർ ബാബുരാജ് പ്രകാശനം ചെയ്യുന്നു
അമ്പിളി ടീച്ചറുടെ നേതൃത്വത്തിൽ യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ മഴക്കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു. മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്തരായ കവികളുടെ മഴ പ്രമേയമായുള്ള കവിതകൾ കുട്ടികൾ പകർത്തി എഴുതുകയായിരുന്നു. മഴയെക്കുറിച്ച് ഇത്രയും അധികം കവിതകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് വളരെ അത്ഭുതമായി ഓരോ കുട്ടിയും തയ്യാറാക്കിയ മഴക്കവിതകളുടെ ആസ്വാദനക്കുറിപ്പ് അവതരണവും നടന്നു
പേരശ്ശന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ പേരശ്ശന്നൂർ സ്‍കൂളിലെ അധ്യാപകർ നടത്തിയ ഗൃഹസന്ദർശനം- 2024 July - August
ഗൃഹസന്ദർശനം - എൽ.പി. ടീച്ചേഴ്‍സ്
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ വൃത്തിയാക്കുന്ന അധ്യാപകർ
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ഗൃഹ സന്ദർശനം എച്ച്.എസ് വിഭാഗം
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുളള ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് - 24-5-2025