→2024-25 വർഷത്തിലെ വിജയികൾ
('സംസ്കൃത ദിനാഘോഷം 2021-22 ആഗസ്റ്റ് 31 ന് വിദ്യാലയ തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സംസ്കൃത ദിനാഘോഷം 2021-22 | == സംസ്കൃത ദിനാഘോഷം 2021-22 == | ||
ആഗസ്റ്റ് 31 ന് വിദ്യാലയ തലത്തിൽ സംസ്കൃത ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. | ആഗസ്റ്റ് 31 ന് വിദ്യാലയ തലത്തിൽ സംസ്കൃത ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. | ||
ഓൺലൈനായി രാവിലെ 11.30 ന് | ഓൺലൈനായി രാവിലെ 11.30 ന് ചേർന്ന google meet ന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത ബാല സാഹിത്യകാരനായ | ||
സിപ്പിപള്ളിപ്പുറമായിരുന്നു. | സിപ്പിപള്ളിപ്പുറമായിരുന്നു. | ||
| വരി 10: | വരി 9: | ||
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംസ്കൃത ഭാഷയിൽ നടന്നു.ആരാധ്യ സന്തോഷ്, ശ്രേയാ ലക്ഷ്മി, നേഹ ഷൈജു , ആരാധ്യ പി.എൽ, അലൻ സതീഷ്, തൻമയസി.എസ്., അപർണിക വി.എൽ, ശലഭ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. എൺപത്തി ആറോളം കുട്ടികൾ പങ്കെടുത്തിരുന്നു. സ്റ്റാഫ് സെക്രട്ടറി അനില എം. നന്ദി അർപ്പിച്ചു.{{ഹിന്ദി ക്ലബ്}} | തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംസ്കൃത ഭാഷയിൽ നടന്നു.ആരാധ്യ സന്തോഷ്, ശ്രേയാ ലക്ഷ്മി, നേഹ ഷൈജു , ആരാധ്യ പി.എൽ, അലൻ സതീഷ്, തൻമയസി.എസ്., അപർണിക വി.എൽ, ശലഭ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. എൺപത്തി ആറോളം കുട്ടികൾ പങ്കെടുത്തിരുന്നു. സ്റ്റാഫ് സെക്രട്ടറി അനില എം. നന്ദി അർപ്പിച്ചു.{{ഹിന്ദി ക്ലബ്}} | ||
== '''''ഹിന്ദി''''' == | |||
== '''''ഹിന്ദി''''' അധ്യാപകമഞ്ചിന്റ കീഴിൽ നടത്തുന്ന ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 7ആം ക്ലാസ്സിലെ 4കുട്ടികൾ പങ്കെടുക്കുകയും 2കുട്ടികൾ നല്ല മാർക്കോടെ പാസ്സായി സർട്ടിഫിക്കറ്റ് ന് അർഹരാവുകയും ചെയ്തു. സ്കൂളിൽ സ്കോർഷിപ്പ് മായി ബന്ധപ്പെട്ട പരിശീലനം നൽകിയിരുന്നു. == | |||
സുഗമ ഹിന്ദി പരീക്ഷയുടെ പരിശീലനം നൽകുകയും 5,6,7ക്ലാസ്സിൽ നിന്നും മൊത്തം 40ന് പുറത്തു കുട്ടികളെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. | |||
'''2021 -2022 അധ്യയനവര്ഷത്തില്''' | |||
നമ്മുടെ സ്കൂളിലെ 5 6 7 ക്ലാസ്സിലെ 40 ഓളം കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ എഴുതിപ്പിച്ചു. | |||
എല്ലാവരും വിജയിച്ചു. | |||
'''2022-23,2023-24,2024-25 വർഷങ്ങളിലും''' സുഗമ ഹിന്ദി പരീക്ഷ എഴുതിപ്പിച്ചു. | |||
എല്ലാവരും വിജയിച്ചു. | |||
ECUBE HINDI പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഇ ക്യൂബ് ഹിന്ദി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഹിന്ദി ഭാഷയോടുള്ള താല്പര്യം കുട്ടികളിൽ വർദ്ധിക്കുന്നു. | |||
== '''''സംസ്കൃതം''''' == | |||
'''രാമായണ പ്രശ്നോത്തരി''' | |||
കെ എസ് ടി എഫിന്റെ നേതൃത്വത്തിൽ നടന്ന രാമായണ പ്രശ്‌നോത്തരിയിൽ ജിയു പി എസ് പൂതാടിയെ പ്രതിനിധീകരിച്ച് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ സുനീഷ് P, S., ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശലഭ ഗോവിന്ദിനേയും സ്കൂൾ തല പ്രശ്നോത്തരി നടത്തി തെരഞ്ഞെടുക്കുകയും സബ് ജില്ലാ തല മത്സരത്തിൽ ഇവർ പങ്കെടുക്കുകയും സുമീഷ് പി.എസ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു | |||
'''''സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ''''' | |||
'''2018 - 19 അധ്യയനവർഷം''' | |||
ക്ലാസ് ഒന്ന് | |||
അജിൻ രാജ്, ഗസൽ റോഷൻ | |||
ക്ലാസ് രണ്ട് | |||
നിഹ വിനീഷ് | |||
ക്ലാസ് മൂന്ന് | |||
അർഷാദ് കെ.എസ്. | |||
'''രാമായണ പ്രശ്നോത്തരി''' | |||
തൻമയ | |||
ക്ലാസ് നാല് | |||
അഭിനവ് എം.ആർ | |||
ക്ലാസ് അഞ്ച് | |||
അളകനന്ദ പി.എസ്. | |||
അനുജ എം.എ | |||
ക്ലാസ് ആറ് | |||
ശ്രീഹരി സി ജെ | |||
നിതിൻ കൃഷ്ണ | |||
ക്ലാസ് ഏഴ് | |||
മാളവിക റ്റി.എസ്. | |||
ആദിത്യ ഇ എസ് | |||
'''രാമായണ പ്രശ്നോത്തരി''' | |||
'''2019 -20 അധ്യയനവർഷം''' | |||
ഒന്നാം ക്ലാസ് | |||
ക്രിസ്റ്റീന അബിൻ | |||
രണ്ടാം ക്ലാസ് | |||
വിഘ്നേശ്, ഗസൽ റോഷൻ | |||
മൂന്നാം ക്ലാസ്സ് | |||
ആശ്ചര്യ, സൂരജ് | |||
നാലാം ക്ലാസ് | |||
ആദിത്യദേവ് , തൻ മയ സി.എസ്. | |||
അഞ്ചാം ക്ലാസ് | |||
ആദർശ് പി.നായർ | |||
ആറാം ക്ലാസ് | |||
അളകനന്ദ, അനുജ എം.എ. | |||
ഏഴാം ക്ലാസ് | |||
ശ്രീഹരി, നിതിൻ. | |||
=== '''2024-25 വർഷത്തിലെ വിജയികൾ''' === | |||
[[പ്രമാണം:Success.jpg|ലഘുചിത്രം|സംസ്കൃതം സ്കോളറ്‍ഷിപ്പ് ]] | |||
[[പ്രമാണം:Successs.jpg|ലഘുചിത്രം|സംസ്കൃതം സ്കോളറ്‍ഷിപ്പ്]] | |||
2025-26 അധ്യയന വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ | |||
സംസ്കൃത ഉത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാനും വിജയിക്കാനും സാധിച്ചു. | |||
'''''സംസ്കൃത കലോത്സവo''''' | |||
2019 - 20 അധ്യയനവർഷത്തിൽ ബത്തേരി ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ 63 പോയന്റോടെ മൂന്നാം സ്ഥാനം ജി.യു.പി.എസ് പൂതാടിക്ക് ലഭിച്ചു. | |||
11 എ ഗ്രേഡ്, 2 ബി ഗ്രേഡ്, രണ്ട് സി. ഗ്രേഡ്🏆🏆🏆🏆 | |||
== ഉറുദു ദിനാഘോഷം == | |||
ഉറുദു ടീച്ചർ ന്റ നേതൃതോതിൽ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തത്തു | |||