"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
== '''<sub>കമ്പ്യൂട്ടർ ലാബ്</sub>''' == | == '''<sub>കമ്പ്യൂട്ടർ ലാബ്</sub>''' == | ||
[[പ്രമാണം:cl_1.jpeg|right|220px]] <font size="3"> വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെ 11 കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.2016 ൽ KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION ന്റെ സഹായത്തോടെ 16 ലഭിക്കുകയും ചെയ്തു.ഇപ്പോൾ 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. [[പ്രമാണം:cl_2.jpeg|200px]] [[പ്രമാണം:cl_3.jpeg|200px]] [[പ്രമാണം:cl_44.jpeg|200px]] | |||
== '''സ്കൂൾ ലൈബ്രറി''' == | == '''സ്കൂൾ ലൈബ്രറി''' == | ||
| വരി 45: | വരി 45: | ||
== '''വാഹന സൗകര്യം''' == | == '''വാഹന സൗകര്യം''' == | ||
[[പ്രമാണം:18673 school bus.jpg|ഇടത്ത്|ലഘുചിത്രം]] [[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]] നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന് വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും പോകുന്നു. | [[പ്രമാണം:18673 school bus.jpg|ഇടത്ത്|ലഘുചിത്രം]] [[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]] നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന് വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും പോകുന്നു. | ||
[[പ്രമാണം:18673 PINK TOILET 25.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''പിങ്ക് ടോയ്‌ലറ്റ്''' == | == '''പിങ്ക് ടോയ്‌ലറ്റ്''' == | ||
പെൺകുട്ടികൾക്ക് വൃത്തിയുള്ളതും പിങ്ക് കളർ ഉള്ളതുമായ ടോയ്ലറ്റ് സൗകര്യം നിർമ്മിച്ചു നൽകി. ഇവിടെ നിന്ന് പെൺകുട്ടികൾക്ക് രണ്ട് രൂപ നിക്ഷേപിച്ചാൽ നാപ്കിൻ സാനിറ്ററി പാഡ് ലഭ്യമാക്കാനുള്ള സൗകര്യവും നൽകുന്നു. | പെൺകുട്ടികൾക്ക് വൃത്തിയുള്ളതും പിങ്ക് കളർ ഉള്ളതുമായ ടോയ്ലറ്റ് സൗകര്യം നിർമ്മിച്ചു നൽകി. ഇവിടെ നിന്ന് പെൺകുട്ടികൾക്ക് രണ്ട് രൂപ നിക്ഷേപിച്ചാൽ നാപ്കിൻ സാനിറ്ററി പാഡ് ലഭ്യമാക്കാനുള്ള സൗകര്യവും നൽകുന്നു. | ||