"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
NIHAD K V 123 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:




== '''<sub>കമ്പ്യൂട്ടർ ലാബ്</sub>''' == [[പ്രമാണം:cl_1.jpeg|right|220px]] <font size="3"> വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെ 11  കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.2016 ൽ  KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION ന്റെ സഹായത്തോടെ 16 ലഭിക്കുകയും ചെയ്തു.ഇപ്പോൾ 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്.    [[പ്രമാണം:cl_2.jpeg|200px]] [[പ്രമാണം:cl_3.jpeg|200px]] [[പ്രമാണം:cl_44.jpeg|200px]]
== '''<sub>കമ്പ്യൂട്ടർ ലാബ്</sub>''' ==
 


[[പ്രമാണം:cl_1.jpeg|right|220px]] <font size="3"> വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെ 11  കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.2016 ൽ  KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION ന്റെ സഹായത്തോടെ 16 ലഭിക്കുകയും ചെയ്തു.ഇപ്പോൾ 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്.    [[പ്രമാണം:cl_2.jpeg|200px]] [[പ്രമാണം:cl_3.jpeg|200px]] [[പ്രമാണം:cl_44.jpeg|200px]]


== '''സ്കൂൾ ലൈബ്രറി''' ==  
== '''സ്കൂൾ ലൈബ്രറി''' ==  
വരി 45: വരി 45:


== '''വാഹന സൗകര്യം''' ==
== '''വാഹന സൗകര്യം''' ==
[[പ്രമാണം:18673 school bus.jpg|ഇടത്ത്‌|ലഘുചിത്രം]] [[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]]          നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു.
[[പ്രമാണം:18673 school bus.jpg|ഇടത്ത്‌|ലഘുചിത്രം]] [[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]]          നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു.  
 
 
 
 


[[പ്രമാണം:18673 PINK TOILET 25.jpg|ഇടത്ത്‌|ലഘുചിത്രം]]


    
    
== '''പിങ്ക് ടോയ്‌ലറ്റ്''' ==
== '''പിങ്ക് ടോയ്‌ലറ്റ്''' ==
പെൺകുട്ടികൾക്ക്  വൃത്തിയുള്ളതും പിങ്ക് കളർ  ഉള്ളതുമായ ടോയ്ലറ്റ് സൗകര്യം നിർമ്മിച്ചു നൽകി. ഇവിടെ നിന്ന് പെൺകുട്ടികൾക്ക് രണ്ട് രൂപ നിക്ഷേപിച്ചാൽ നാപ്കിൻ സാനിറ്ററി പാഡ് ലഭ്യമാക്കാനുള്ള സൗകര്യവും നൽകുന്നു.
പെൺകുട്ടികൾക്ക്  വൃത്തിയുള്ളതും പിങ്ക് കളർ  ഉള്ളതുമായ ടോയ്ലറ്റ് സൗകര്യം നിർമ്മിച്ചു നൽകി. ഇവിടെ നിന്ന് പെൺകുട്ടികൾക്ക് രണ്ട് രൂപ നിക്ഷേപിച്ചാൽ നാപ്കിൻ സാനിറ്ററി പാഡ് ലഭ്യമാക്കാനുള്ള സൗകര്യവും നൽകുന്നു.




വരി 95: വരി 99:




== '''ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം''' ==[[പ്രമാണം:Hgsd.jpg|ലഘുചിത്രം|268x268ബിന്ദു]] ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.   
== '''ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം''' ==
 
[[പ്രമാണം:Hgsd.jpg|ലഘുചിത്രം|268x268ബിന്ദു]] ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.   
 






== '''ജൈവ വൈവിധ്യ ഉദ്യാനം''' ==


== '''ജൈവ വൈവിധ്യ ഉദ്യാനം''' == പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.  [[പ്രമാണം:Fg.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]
പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.  [[പ്രമാണം:Fg.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]


== '''ഫോട്ടോ പോയിന്റ്''' ==  
== '''ഫോട്ടോ പോയിന്റ്''' ==