"സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33421 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ് .   
അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ  ജൈവവൈവിധ്യ ഉദ്യാനം,  കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്.
* അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ
* മനോഹരമായ എക്കോ ഫ്രണ്ട്ലി പൂന്തോട്ടം
* പാർക്ക്,
* വിശാലമായ കളിസ്ഥലം
* ബാസ്ക്കറ്റ് ബോൾ പോസ്റ്റ്,
* ബാസ്മിൻ്റൺ കോർട്ട് ,
* ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ,
* വാഷ് ഏരിയ , ഓഫീസ് റൂം ,
* കമ്പ്യൂട്ടർ റൂം,
* സ്റ്റുഡൻ്റ് ഫ്രണ്ട്ലി പ്രൈമറി ക്ലാസ്റൂമുകൾ,
* വെജിറ്റബിൾ ഗാർ ഡൻ,
* ഡൈനിംഗ് റൂം       
* മികച്ച പ0നാന്തരീക്ഷം           
* കമ്പ്യൂട്ടർ പഠനം.               
* ഇൻ്റർനെറ്റ് സൗകര്യം .         
* മൾട്ടിമീഡിയ ലൈബ്രറി.           
* പ്ലാസ്റ്റിക് രഹിത വിദ്യാലയം .    
* വാഹന സൗകര്യം.               
* പഠന യാത്രകൾ.             
* സാന്മാർഗിക ക്ലാസ്സുകൾ         
* സ്കോർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം               
* വാത്സല്യ പൂർണ്ണമായ സമീപനം.     
* ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം                       
* മൂല്യാധിഷ്ഠിത വിദ്യാഭ്യാസം       
* നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ.               
* വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ.       
* വൈദഗ്ധ്യം നേടിയ അധ്യാപകർ
എന്നിവയാൽ മച്ചുകാട് സി.എം. എസ് സമ്പന്നമാണ്.