"ജി. എൽ. പി. എസ്. പീച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി |
Anju Shine (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015) | |||
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20) | |||
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022) | |||
എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023) തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കായികമേളയിൽ എൽ പി കിഡീസ് ഗേൾസ് വിഭാഗത്തിൽ ഓവറോൾ വിന്നേഴ്സും , എൽ.പി മിനി ബോയ്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സും ആയി ട്രോഫി നേടി (2023-2024) | |||
മാതൃഭൂമി സീഡ് ഹരിത മുകുളം പ്രോത്സാഹന പുരസ്‌കാരം നേടി (2024-2025) | |||
മൂന്ന് കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു (2024-2025) | |||
(2024-2025)അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2025-2026 അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം നേടി( 2025-2026) | |||
മാതൃഭൂമി സീഡ് മൺസൂൺ കാല പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു (2025-2026) | |||
23:43, 18 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015)
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു (2019-20)
ഒരു കുട്ടിക്ക് LSS സ്കോളർഷിപ് ലഭിച്ചു ( 2021- 2022)
എൽ പി വിഭാഗത്തിൽ ഇന്നവേറ്റീവ് സ്കൂൾ ആയി തെരഞ്ഞെടുത്തു (2022 - 2023) തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കായികമേളയിൽ എൽ പി കിഡീസ് ഗേൾസ് വിഭാഗത്തിൽ ഓവറോൾ വിന്നേഴ്സും , എൽ.പി മിനി ബോയ്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സും ആയി ട്രോഫി നേടി (2023-2024)
മാതൃഭൂമി സീഡ് ഹരിത മുകുളം പ്രോത്സാഹന പുരസ്‌കാരം നേടി (2024-2025)
മൂന്ന് കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു (2024-2025)
(2024-2025)അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2025-2026 അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഈസ്റ്റ് സബ്ജില്ലയിലെ ഗവ. എൽ.പി സ്കൂളുകളിൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം നേടി( 2025-2026)
മാതൃഭൂമി സീഡ് മൺസൂൺ കാല പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു (2025-2026)