"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
=== <u>ലോക ലഹരിവിരുദ്ധ ദിനം 2025</u> === | === <u>ലോക ലഹരിവിരുദ്ധ ദിനം 2025</u> === | ||
ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് കാർത്തികപ്പള്ളി ലീഗൽ അതോറിറ്റിയിലെ ഓഫീസർ കുട്ടികൾക്കായി ബോധവൽക്കരണ ക്ളാസ് എടുത്തു. ഇതിന്റെ ഭാഗമായി സിഗ്നേച്ചർ കാമ്പെയിൻ നടത്തി. ജില്ലാ പഞ്ചായത്ത് അംഗമായ കെ .ജി. സന്തോഷ് കുമാർ, ബഹുമാന്യ ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് മറ്റ് ദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഫ്ളാഷ് മോബും സൈക്കിൾ റാലിയും നടത്തി. | ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് കാർത്തികപ്പള്ളി ലീഗൽ അതോറിറ്റിയിലെ ഓഫീസർ കുട്ടികൾക്കായി ബോധവൽക്കരണ ക്ളാസ് എടുത്തു. ഇതിന്റെ ഭാഗമായി സിഗ്നേച്ചർ കാമ്പെയിൻ നടത്തി. ജില്ലാ പഞ്ചായത്ത് അംഗമായ കെ .ജി. സന്തോഷ് കുമാർ, ബഹുമാന്യ ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് മറ്റ് ദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഫ്ളാഷ് മോബും സൈക്കിൾ റാലിയും നടത്തി. | ||
<gallery> | <gallery mode="packed"> | ||
36065 antidrug day25d.jpg | പ്രമാണം:36065 antidrug day25d.jpg | ||
36065 antidrug day25c.jpg | പ്രമാണം:36065 antidrug day25c.jpg | ||
36065 antidrug day25a.jpg | പ്രമാണം:36065 antidrug day25a.jpg | ||
36065 antidrug day25b.jpg | പ്രമാണം:36065 antidrug day25b.jpg | ||
</gallery> | </gallery> | ||
=== <u>LIFE SAVING SKILL TRAINING FOR STUDENTS AND DENTAL CHECK-UP</u> === | |||
2025 നവംബർ 6 ന് ശിശു ക്ഷേമ വികസന വകുപ്പിന്റേയും സ്‌ക്കൂൾ കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ജീവൻസംരക്ഷണ മാർഗങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതകളെക്കുറിച്ചും ക്ളാസുകൾ നൽകുകയും അതിൽ പരിശീലനം നൽകുകയും ചെയ്‌തു. എല്ലാ കുട്ടികൾക്കും ഇതിൽ പരിശീലനം കിട്ടുകയും അവർ ഉത്സാഹത്തോടെ ഓരോ മാർഗങ്ങളും വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലിച്ച് നോക്കുകയും ചെയ്‌തു. ബഹുമാന്യ ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ ഈ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്കു ശേഷം കുട്ടികളുടെ ദന്തപരിശോധന നടത്തി.<gallery mode="packed-overlay"> | |||
പ്രമാണം:36065 lifesaving skill1.jpg|alt= | |||
പ്രമാണം:36065 lifesaving skill2.jpg|alt= | |||
പ്രമാണം:36065 lifesaving skill3.jpg|alt= | |||
</gallery> | |||
=== <u>കലോത്സവം 2025</u> === | |||
ഈ വർഷത്തെ സബ്‌ജില്ലാ കലോത്‌സവത്തിൽ ഈ സ്‌ക്കൂളിൽ നിന്നും പല ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും (മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചിപ്പുഡി) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐശ്വര്യ സ്‌ക്കൂളിന്റെ അഭിമാന താരമായി. മറ്റ് ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളും എ ഗ്രേഡും ബി ഗ്രേഡും കരസ്ഥമാക്കി.<gallery mode="packed-overlay"> | |||
പ്രമാണം:36065 sub.dist1.jpg|alt= | |||
പ്രമാണം:36065 sub.dist2.jpg|alt= | |||
പ്രമാണം:36065 sub.dist3.jpg|alt= | |||
</gallery> | |||
=== <u>MAKER PARK CHALLENGE 2025</u> === | |||
സ്‌ക്കൂളിലെ സ്‌ട്രീം ലാബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബിലെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു പാർക്കിന്റെ മാതൃക കുട്ടികൾ വളരെ മനോഹരമായി തയ്യാറാക്കി. ഇവർക്ക് നേതൃത്വം നൽകാനായി ബി.ആർ.സി.യിലെ കോ ഓർഡിനേറ്റർമാരായ ഹർഷാഞ്ജലി, ശാന്തി എന്നിവർ ഉണ്ടായിരുന്നു. സ്‌ക്കൂളിലെ ബഹുമാന്യ ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ, പി.ടി.എ പ്രസിഡന്റ് നാസറുദ്ദീൻ സാർ, സ്‌ക്കൂളിലെ മറ്റ് അദ്ധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ലാബ് സന്ദർശിച്ചു. എല്ലാവർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു.<gallery mode="packed"> | |||
പ്രമാണം:36065 makerpark251.jpg|alt= | |||
പ്രമാണം:36065 makerpark252.jpg|alt= | |||
പ്രമാണം:36065 makerpark253.jpg|alt= | |||
</gallery> | |||
8 | |||