"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
11453wiki (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:


== സ്കൂളിലെ സൗകര്യങ്ങൾ ==
== സ്കൂളിലെ സൗകര്യങ്ങൾ ==
* 20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
* ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
* 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
* സ്മാർട്ട് ക്ലാസ്സ് മുറികൾ.
* ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ലാബുകൾ.
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.|മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.]]
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.|മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.]]
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
* പ്രീപ്രൈമറി വർണകൂടാരം പദ്ധതി.
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യുതീകരിച്ച 23 ക്ലാസ്സ് മുറികൾ.
* കടവത്ത് വാണി സ്കൂൾ റേഡിയോ.
* സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു.
* സുരക്ഷിതമായ മികച്ച ക്ലാസ്സ് മുറികൾ, പഠനാന്തരീക്ഷം.
* മികച്ച സ്പോർട്സ് റൂം, ഗെയിംസ് ഗാലറി.
* പി.ടി.എ. വാങ്ങിയ 10 സെൻറ് സ്ഥലവും സ്വന്തമായി നിർമിച്ച പാചകപ്പുരയും ഹാളും 4 ലാബുകളും.