"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23033 (സംവാദം | സംഭാവനകൾ)
23033 (സംവാദം | സംഭാവനകൾ)
uploaded photo
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:23033-Harithasabha.jpg|ലഘുചിത്രം]]
കുട്ടികളുടെ ഹരിതസഭ                           
=== 2025 നവംബർ 14 ന് രാവിലെ 10.30 ന് കുട്ടികളുടെ ഹരിതസഭ പ്രധാനാധ്യാപിക ശ്രീമതി. ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കോർഡിനേറ്റർ ശ്രീമതി യമുന ടീച്ചർ സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ആശ ടീച്ചർ വിഷയാവതരണം നടത്തി. തുടന്ന് കുട്ടികളുടെ ഒരു ബോധവത്കരണ നാടകം അരങ്ങേറി. ===
[[പ്രമാണം:23033-new building construction inauguration.jpg|ലഘുചിത്രം|നടുവിൽ]]
== കെട്ടിടനിർമ്മാണോദ്ഘാടനം ==
====== കുഴൂരിന്റെ ചരിത്രത്തിലും വർത്തമാനത്തിലും നിറസാന്നിധ്യമായ കുഴൂർ ഗവ.ഹൈസ്‌കൂളിൽ സംസ്ഥാന സർക്കാരിന്റെ 2025-26 ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 1 കോടി രൂപ വിനിയോഗിച്ചുകൊണ്ട് പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2025 നവംബർ 4 തിയതി ചൊവ്വാഴ്‌ച രാവിലെ 11 ന് ആദരണീയനായ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ.ശ്രീ വി.ആർ സുനിൽ കുമാർ നിർവ്വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സാജൻകൊടിയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭന ഗോകുൽനാഥ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാർ, വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡൻ്റ് ശ്രീ ബിനുരാജ്, പി ടി എ , എം പി ടി എ, എസ് എം സി അംഗങ്ങൾ രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു ======
== കലോത്സവം 2025 ==
[[പ്രമാണം:23033 GHS KUZHUR YOUTH FESTIVAL.jpg|ഇടത്ത്‌|ലഘുചിത്രം|YOUTH FESTIVAL]]
2025 സെപ്റ്റംബർ 24, ബുധനാഴ്ച, വർണ്ണാഭമായ പരിപാടികളോടെ കലോൽസവം സംഘടിപ്പിച്ചു.ഉദ്ഘാടനം ഡോ. ലിജു പി. (ബിപിസി ,മാള ) നിർവ്വഹിച്ചു. കുട്ടികളുടെ കലാവൈദഗ്ധ്യത്തെയും കലാപരമായ വളർച്ചയുടെ പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡന്റ് ശ്രീ. ബിനുരാജ്  ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരും പി.ടി.എ. അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വേദികളിലായി കലോത്സവ മത്സരങ്ങൾ ആരംഭിച്ചു. മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സജീവമായ പങ്കാളിത്തം കലോത്സവത്തെ കൂടുതൽ ശ്രദ്ധേയമാക്കി.
== സ്കൂൾ കായിക മേള ==
== സ്കൂൾ കായിക മേള ==
[[പ്രമാണം:23033 GHS KUZHUR SPORTS DAY.jpg|ലഘുചിത്രം|SPORTS DAY|ഇടത്ത്‌]]
[[പ്രമാണം:23033 GHS KUZHUR SPORTS DAY.jpg|ലഘുചിത്രം|SPORTS DAY|ഇടത്ത്‌]]