"ജി. എച്ച്. എസ്സ്. കുഴൂർ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
uploaded photo |
uploaded photo |
||
| വരി 1: | വരി 1: | ||
== പ്രൈമറി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം == | [[പ്രമാണം:23033-children's day.jpg|ഇടത്ത്|ലഘുചിത്രം]] | ||
ശിശുദിനാഘോഷം | |||
2025-26 അധ്യയനവർഷത്തെ ശിശുദിനാഘോഷം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ പാട്ടുകൾ, പ്രസംഗം, ക്വിസ്, റാലി തുടങ്ങി വിവിധ പരിപാടികൾ നടന്നു. എൽ .പി വിഭാഗം ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. പായസവിതരണം നടത്തി. | |||
=== പ്രൈമറി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം === | |||
[[പ്രമാണം:23033-computer lab.jpg|ലഘുചിത്രം]] | [[പ്രമാണം:23033-computer lab.jpg|ലഘുചിത്രം]] | ||
24 ന്യൂസ് ചാനലിൻ്റെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയാണ് SKN 40 ജ്യോതിർഗമയ . ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 8 ടേബിൾ ടോപ്പ് കമ്പ്യൂട്ടറുകളും പ്രിൻ്ററും കുഴൂർ ഗവ. സ്കൂളിനു ലഭിച്ചു. അവ ക്രമീകരിക്കാൻ ആവശ്യമായ ടേബിളുകൾ കുഴൂർ വാദിക സാംസ്കാരിക വേദിയും സമ്മാനിച്ചു. അങ്ങനെ സജ്ജീകരിച്ച പ്രൈമറി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം 24 ന്യൂസ് തൃശ്ശൂർ ബ്യൂറോ ചീഫ് ശ്രീ സൂരജ് സജി നിർവ്വഹിച്ചു. | 24 ന്യൂസ് ചാനലിൻ്റെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയാണ് SKN 40 ജ്യോതിർഗമയ . ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 8 ടേബിൾ ടോപ്പ് കമ്പ്യൂട്ടറുകളും പ്രിൻ്ററും കുഴൂർ ഗവ. സ്കൂളിനു ലഭിച്ചു. അവ ക്രമീകരിക്കാൻ ആവശ്യമായ ടേബിളുകൾ കുഴൂർ വാദിക സാംസ്കാരിക വേദിയും സമ്മാനിച്ചു. അങ്ങനെ സജ്ജീകരിച്ച പ്രൈമറി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം 24 ന്യൂസ് തൃശ്ശൂർ ബ്യൂറോ ചീഫ് ശ്രീ സൂരജ് സജി നിർവ്വഹിച്ചു. | ||