"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
'''<big>ലഹരി വിരുദ്ധദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് സർ ഉദ്ഘാടനം ചെയ്യുകയും .ലഹരി വിരുദ്ധ ബോധ വൽക്കരണത്തിന്റെ ഭാഗമായി യാത്രയാണ് ലഹരി എന്നവിഷയത്തിൽ അധ്യാപകർക്കായി ഹൈക്കു കവിതാരചന മത്സരവും രക്ഷിതാകൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ക്ലബിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു .</big>''' | '''<big>ലഹരി വിരുദ്ധദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് സർ ഉദ്ഘാടനം ചെയ്യുകയും .ലഹരി വിരുദ്ധ ബോധ വൽക്കരണത്തിന്റെ ഭാഗമായി യാത്രയാണ് ലഹരി എന്നവിഷയത്തിൽ അധ്യാപകർക്കായി ഹൈക്കു കവിതാരചന മത്സരവും രക്ഷിതാകൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ക്ലബിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു .</big>''' | ||
<gallery> | |||
പ്രമാണം:Antidrug2025-15011.jpg|ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരത്തിലേർപെട്ടിരിക്കുന്ന കുട്ടികൾ | |||
പ്രമാണം:Drug2025-15011.jpg |ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന കുട്ടികൾ | |||
പ്രമാണം:Jrc2025-15011.jpg |ലഹരി വിരുദ്ധ സന്ദേശവുമായി JRC കുട്ടികൾ | |||
</gallery> | |||
കൂടുതൽ അറിയാൻ https://www.instagram.com/reeDLEu6zFSFpb/?gsh=m | |||
< | '''<big><u>വിജയോത്സവം</u></big>''' | ||
<big>'''ജുലൈ 11 വെള്ളിയാഴ്ച്ച വിജയോത്സവം സംഘടിപ്പിച്ചു .കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപുഴ ഉദ്ഘാടനം ചെയ്യുകയും,'''</big> | |||
</ | '''<big>ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ (സ്കൂൾ മാനേജർ) സ്വാഗതം അർപ്പിക്കുകയും ,പ്രിൻസിപ്പാൾ ടോം ജോസഫ് ,ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് ,പി റ്റി എ പ്രസിഡന്റ് ജോബി ജോസഫ് ,എം. പി.റ്റി .എ പ്രസിഡന്റ് സുനിത ലാൽസൺ എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും SSLC,NMMS,LSS ,USS മതലായ സ്കോളർഷിപ്പുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.</big>''' | ||
21:54, 13 നവംബർ 2025-നു നിലവിലുള്ള രൂപം
2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം ബഫുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം ആശംസിക്കുകയും, മാന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴസൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും,
ഈ വർഷം സ്കൂളിൽ ആരംഭിച്ച എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു എന്ന പ്രോജക്ട്ട്ടിന്റെ ഔപചാരിക ഉദ്ഘാടനം
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ നിർവഹിക്കുകയും ചെയ്യ്തു. കൗൺസലർമാരായ ലൈലാ സജി,ബിബിൻ വേണുഗോപാൽ,പി .ടി. എ പ്രസിഡന്റ് ജോബി ജോർജ്, എം. പി. ടി എ പ്രസിഡന്റ് സുനിത ലാൽസൺ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിക്കകയും ചെയ്തു.
പരിസ്ഥിതിദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ മനോഹരമായി കോണ്ടാടി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം ചെയ്തു സംസാരിക്കുകയും സെന്റ്കാതറിൻസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളായ ടി.ബിനോയി ടോം. ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ശ്രീ. സിന്ദു പി.എം ടീച്ചർ പരിസ്ഥിതി സന്ദേശം നൽകുകയും ,ശ്രീ.മരിയ ടീച്ചർ ,ജോസ് പി.ജെ സർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകൾസംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
വായാനാ ദിനം

വായാനാ ദിനം വളരെ മനോഹരമായി ആഘോഷിച്ചു ഈ വർഷത്തെ വായനാദിനത്തിൽ ശ്രീ.ബിന്ദു പി.എൽ ടീച്ചർ സ്വാഗതം അർപ്പിച്ച് സംസാരിക്കുകയും,സീനിയർ അസിസ്റ്റന്റായ ശ്രീ.ഷൈനി തോമസ് ഉദ്ഘാടനം ചെയ്യുകയും, കവിയും എഴുത്തുകാരിയുമായ ശ്രീമതി . ഗ്രെസി കെ.വി ടീച്ചർ വായനാ ദിന സന്ദേശം നൽകുകയും ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ജോബി ജോസഫ് ,എം. പി.റ്റി എ പ്രസിഡന്റ് സുനിത ലാൽസൺ ആശംസകൾ അറിയിച്ചു സംസാരിക്കുകയും .വായനാ ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തു. വായനാ ദിനം ഒരാഴ്ച്ചത്തെ വായനാവാരമായി കൊണ്ടാടുകയും ചെയ്തു
ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് സർ ഉദ്ഘാടനം ചെയ്യുകയും .ലഹരി വിരുദ്ധ ബോധ വൽക്കരണത്തിന്റെ ഭാഗമായി യാത്രയാണ് ലഹരി എന്നവിഷയത്തിൽ അധ്യാപകർക്കായി ഹൈക്കു കവിതാരചന മത്സരവും രക്ഷിതാകൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ക്ലബിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു .
-
ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരത്തിലേർപെട്ടിരിക്കുന്ന കുട്ടികൾ
-
ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന കുട്ടികൾ
-
ലഹരി വിരുദ്ധ സന്ദേശവുമായി JRC കുട്ടികൾ
കൂടുതൽ അറിയാൻ https://www.instagram.com/reeDLEu6zFSFpb/?gsh=m
വിജയോത്സവം
ജുലൈ 11 വെള്ളിയാഴ്ച്ച വിജയോത്സവം സംഘടിപ്പിച്ചു .കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപുഴ ഉദ്ഘാടനം ചെയ്യുകയും,
ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ (സ്കൂൾ മാനേജർ) സ്വാഗതം അർപ്പിക്കുകയും ,പ്രിൻസിപ്പാൾ ടോം ജോസഫ് ,ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് ,പി റ്റി എ പ്രസിഡന്റ് ജോബി ജോസഫ് ,എം. പി.റ്റി .എ പ്രസിഡന്റ് സുനിത ലാൽസൺ എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും SSLC,NMMS,LSS ,USS മതലായ സ്കോളർഷിപ്പുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
http://www.instagram.com/reel/DLZIPd_SHno/?igsh=MTINDV1bXhpaQ==