"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 271: വരി 271:
പ്രമാണം:12027 LK SCHOOL CAMP4.jpg
പ്രമാണം:12027 LK SCHOOL CAMP4.jpg
</GALLERY>
</GALLERY>
===<

12:11, 7 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-11-202512027

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch

ക്രമ നമ്പർ അഡ‍്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 9005 ആരാധ്യ. കെ.വി
2 9483 അഭയ് പ്രശാന്ത്
3 8976 അഭിന രാജു ഇ ടി
4 9831 അഭിനന്ദ്.കെ.
5 9023 അഭിഷേക് കെ
6 9803 ആദിദേവ് എം
7 9493 ആദിദേവ് എൻ.കെ
8 9488 ആദിദേവ് പി
9 9500 ആദിൽ കെ
10 9805 ആദിലക്ഷ്മി ബി
11 9847 അഹമ്മദ്‌ ഫാരിസ് ടി
12 9852 അമയ കെ.എം
13 9844 അനന്യ പി.കെ
14 9822 അനന്യ വിനു എ
15 9788 ആരാധന കെ.എസ്
16 9626 ആരാധ്യ എം
17 9826 ആർദ്ര വി ടി
18 9860 അശ്വദേവ് പി.കെ
19 9834 അതുൽ കൃഷ്ണ
20 9489 അവനീത്കൃഷ്ണ കെ
21 9850 ദേവപ്രയാഗ് വി
22 9776 മാധവ് കൃഷ്ണ ആർ എസ്
23 9821 മയൂഖ മനോജ് യു
24 9797 മുഹമ്മദ് മർസൂഖ് കെ
25 9846 മുഹമ്മദ് ഹാരിസ്. ടി
26 9787 നന്ദിത.പി പി
27 9389 നിവേദിത കെ മുരളി
28 9818 നിവേദ്യ വിനോദ്
29 9824 പ്രജ്വൽ ദേവ് ഒ
30 9021 റെനഫാത്തിമ എൽ
31 9827 ശിവാനി ടി.വി
32 9003 ശ്രാവൺ സന്തോഷ് യു വി
33 9028 ശീഖ വി എം
34 9233 ശിവനന്ദ ടി
35 9823 ശ്രേയ എ വി
36 9861 സുദേവ് ഒ
37 9725 വൈഗ എസ്
38 8975 വൈഷ്ണവ് പി
39 9004 വേദ വി വി
40 9016 വിഘ്നേശ് വി.പി

പ്രവർത്തനങ്ങൾ

2025_ജൂൺ_12_ഏകദിന ക്യാമ്പ്

ലിറ്റിൽകൈറ്റസിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്ര സുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.

.


ഗെയിം പരിശീലനം

ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.

September 22_little kites online seminar

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഐ ടി പ്രതിജ്ഞ എടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള കുറിച്ചു എച്ച് എം പത്മനാഭൻ സാർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് ലിറ്റിൽ കൈറ്റ്സിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ സെമിനാറിന്റെ പ്രക്ഷേപണം ടെലകാസ്റ്റ് ചെയ്തു.സെമിനാർ അവതരണം ഹസൈനാർ മങ്കട ( കൈറ്റ് സ്റ്റേറ്റ് അക്കാദമിക് മെമ്പർ )

സ്കൂൾ കലോത്സവംലോഗോ തയ്യാറാക്കൽ മത്സരം

സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

OCTOBER 30_ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

===<