"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:22, 2 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→ദന്ത പരിശോധന ക്യാമ്പ്(31/10/2025)
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 230: | വരി 230: | ||
==== എസ് പി സി ക്യാമ്പ് സെപ്റ്റംബർ 27, 28, 29 ==== | ==== എസ് പി സി ക്യാമ്പ് സെപ്റ്റംബർ 27, 28, 29 ==== | ||
[[പ്രമാണം:35028 SPC Camp inaguration.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | |||
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ഓണം അവധിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27, 28 ,29 തീയതികളിൽ എസ് പി സി ക്യാമ്പ് നടന്നു. വീയപുരം ISHO ശ്രീ ഷെഫീഖ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യദിവസം ഉദ്ഘാടനത്തിന് ശേഷം സെൽഫ് ഡിഫൻസിന്റെ ക്ലാസും ഉച്ചയ്ക്ക് ശേഷം സൈബർ സെക്യൂരിറ്റി ക്ലാസും നടത്തി. രണ്ടാം ദിവസം രാവിലെ യോഗ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു. അതിനുശേഷം എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ സാർ ലഹരിയുമായി ബന്ധപ്പെട്ട ക്ലാസ്സ് കുട്ടികൾക്ക് എടുത്തു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് പി.ടി.യും പരേഡും ക്ലാസുകളും ഉണ്ടായിരുന്നു. മൂന്നാം ദിവസം കുട്ടികൾക്ക് ഫയർ ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ക്ലാസ്സ് നടത്തി ഉച്ചയ്ക്ക് ഓണസദ്യയും ഉച്ചയ്ക്ക് ശേഷം വിവിധ കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു | ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ഓണം അവധിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27, 28 ,29 തീയതികളിൽ എസ് പി സി ക്യാമ്പ് നടന്നു. വീയപുരം ISHO ശ്രീ ഷെഫീഖ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യദിവസം ഉദ്ഘാടനത്തിന് ശേഷം സെൽഫ് ഡിഫൻസിന്റെ ക്ലാസും ഉച്ചയ്ക്ക് ശേഷം സൈബർ സെക്യൂരിറ്റി ക്ലാസും നടത്തി. രണ്ടാം ദിവസം രാവിലെ യോഗ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു. അതിനുശേഷം എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ സാർ ലഹരിയുമായി ബന്ധപ്പെട്ട ക്ലാസ്സ് കുട്ടികൾക്ക് എടുത്തു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് പി.ടി.യും പരേഡും ക്ലാസുകളും ഉണ്ടായിരുന്നു. മൂന്നാം ദിവസം കുട്ടികൾക്ക് ഫയർ ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ക്ലാസ്സ് നടത്തി ഉച്ചയ്ക്ക് ഓണസദ്യയും ഉച്ചയ്ക്ക് ശേഷം വിവിധ കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു | ||
=== ഹരിത വിദ്യാലയ പുരസ്ക്കാരം === | |||
മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ 2024 - '25 വർഷത്തെ ആലപ്പുഴജില്ലയിലെ മൂന്നാം സ്ഥാനമായ "ഹരിത വിദ്യാലയ പുരസ്ക്കാരം" ജി. എച്ച് .എസ് . എസ് ആയാപറമ്പ് സ്കൂളിന് ലഭിച്ചു. | |||
[[പ്രമാണം:35028 Seed club 1.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
=== റോബോട്ടിക് ശിൽപ്പശാല === | |||
[[പ്രമാണം:35028 Robotic workshop.jpg|ലഘുചിത്രം|652x652px|Robotic workshop|ഇടത്ത്]] | |||
21 /10 /2025 ചൊവ്വാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായി റോബോട്ടിക് ശിൽപ്പശാല നടക്കുകയുണ്ടായി.കുമാരി അനഘ ബിജു (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയർ, റോബോട്ടിക് ഇൻസ്പെക്ടർ).ആയിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്.കുട്ടികളിൽ റോബോട്ടിക്സ് എന്ന വിഷയത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുകയും ആർഡിനോ ബോർഡ് ഉപയോഗപ്പെടുത്തി പ്രോഗ്രാമുകൾ ചെയ്യുന്ന വിധം പരിശീലിപ്പിക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന കെ നൈനാൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സ്കൂൾ സർവീസ് സ്കീം ജോയിൻറ് കോഡിനേറ്റർ ശ്രീമതി വിജയകുമാരി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. | |||
=== പോട്ടറി പെയിൻറിംഗ് പരിശീലനം === | |||
26/10/2025 ശനിയാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പോട്ടറി പെയിൻറിംഗ് പരിശീലനം നടക്കുകയുണ്ടായി. ശ്രീമതി ശ്രീലേഖ തങ്കച്ചി റിട്ടയേഡ് വർക്ക് എക്സ്പീരിയൻസ് അധ്യാപിക ആയിരുന്നു പരിശീലക .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന കെ നൈനാൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി സിന്ധുമോൾ എസ് സി പ്രോഗ്രാമിന് നന്ദി അർപ്പിച്ചുസ്റ്റുഡൻറ് കോഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് പ്രോഗ്രാമിനെ കുറിച്ചുള്ള ഫീഡ്ബാക്ക് അവതരിപ്പിച്ചു. | |||
[[പ്രമാണം:35028 Pottery painting workshop.jpg|ഇടത്ത്|ലഘുചിത്രം|499x499ബിന്ദു]] | |||
=== പേപ്പർ ക്യാരിബാഗ് നിർമ്മാണ പരിശീലനം 30/10/2025 === | |||
[[പ്രമാണം:35028 SSSS workshop.jpg|ഇടത്ത്|ലഘുചിത്രം|499x499ബിന്ദു]] | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്ക് വേണ്ടി പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലനം 30/10/2025 വ്യാഴാഴ്ച നടക്കുകയുണ്ടായി .BRC Trainer ആയ ശ്രീമതി സുനിത ആണ് പരിശീലനം നൽകിയത്.കുട്ടികൾക്ക് വളരെ പ്രയോജനകരമായ ഒരു കൈത്തൊഴിൽ സംരംഭം ആയിരുന്നു ഇത്.സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി സീന കെ നൈനാൻ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചത് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ആയ ശ്രീമതി സിന്ധുമോൾ എസ് സി ആയിരുന്നു. സ്റ്റുഡൻറ് കോർഡിനേറ്റർ ആയ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി. | |||
=== RO WATER TREATMENT PLANT(31/10/2025) === | |||
[[പ്രമാണം:35028 RO PLANT Inaguration.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച RO WATER TREATMENT PLANT ഉദ്ഘാടനം ചെയ്തു. | |||
=== ദന്ത പരിശോധന ക്യാമ്പ്(31/10/2025) === | |||
[[പ്രമാണം:35028 Dental camp.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ICDS ൻ്റെആഭിമുഖ്യത്തിൽ ദന്ത പരിശോധന ക്യാമ്പ് നടക്കുകയുണ്ടായി. | |||