"ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big>സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 11,12</big>''' | == '''<big>സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 11,12</big>''' == | ||
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.'''<big>സെപ്തംബർ 11</big>'''-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും <big>സെപ്തംബർ 12</big>-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു. | സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.'''<big>സെപ്തംബർ 11</big>'''-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും <big>സെപ്തംബർ 12</big>-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
[[പ്രമാണം:42085 sports25 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42085 sports25 2.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 6: | വരി 5: | ||
[[പ്രമാണം:42085 sports25 6.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42085 sports25 6.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:42085 sports25 4..jpg|ലഘുചിത്രം]] | [[പ്രമാണം:42085 sports25 4..jpg|ലഘുചിത്രം]] | ||
[[പ്രമാണം:42085 sports25 7.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 sport25 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== സബ് ജില്ല കായികോത്സവം == | |||
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു | |||
* '''''പത്താം ക്ലാസിലെ അതുൽ എസ് ദീപു ഹാമർത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി''''' | |||
* '''''പത്താം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.''''' | |||
* '''''ഏഴാം ക്ലാസിലെ ജ്യോതി .എസ് ഡിസ്കകസ് ത്രോ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.''''' | |||
*'''''ഒമ്പതാം ക്ലാസിലെ രേവതി.എസ്.പി ഡിസ്കകസ് ത്രോ ജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.''''' | |||
[[പ്രമാണം:42085 subjilla sports 1.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:42085 subjilla sports 2.rotated.jpg|ലഘുചിത്രം]] | |||
11:50, 2 നവംബർ 2025-നു നിലവിലുള്ള രൂപം
സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 11,12
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 11-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും സെപ്തംബർ 12-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.






സബ് ജില്ല കായികോത്സവം
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു
- പത്താം ക്ലാസിലെ അതുൽ എസ് ദീപു ഹാമർത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി
- പത്താം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
- ഏഴാം ക്ലാസിലെ ജ്യോതി .എസ് ഡിസ്കകസ് ത്രോ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
- ഒമ്പതാം ക്ലാസിലെ രേവതി.എസ്.പി ഡിസ്കകസ് ത്രോ ജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.

