ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>സ്‍ക‍ൂൾ കായികോത്‍സവം-സെപ്തംബർ 11,12</big>'''
== '''<big>സ്‍ക‍ൂൾ കായികോത്‍സവം-സെപ്തംബർ 11,12</big>''' ==
 
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.'''<big>സെപ്തംബർ 11</big>'''-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും  <big>സെപ്തംബർ 12</big>-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ  സംഘടിപ്പിച്ചു.

[[പ്രമാണം:42085 sports25 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 sports25 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 sports25 3.jpg|ലഘുചിത്രം]]
[[പ്രമാണം:42085 sports25 3.jpg|ലഘുചിത്രം]]
[[പ്രമാണം:42085 sports25 6.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42085 sports25 6.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42085 sports25 4..jpg|ലഘുചിത്രം]]
[[പ്രമാണം:42085 sports25 7.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 sport25 1.jpg|നടുവിൽ|ലഘുചിത്രം]]
== സബ് ജില്ല കായികോത്സവം ==
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍ക‍ൂളിലെ കുട്ടികൾ പങ്കെടുത്തു
* '''''പത്താം ക്ലാസിലെ അതുൽ എസ് ദീപു  ഹാമർത്രോ ജ‍ൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി'''''
* '''''പത്താം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.'''''
* '''''ഏഴാം ക്ലാസിലെ  ജ്യോതി .എസ്  ഡിസ്കകസ് ത്രോ സബ് ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.'''''
*'''''ഒമ്പതാം  ക്ലാസിലെ  രേവതി.എസ്.പി  ഡിസ്കകസ് ത്രോ ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.'''''
[[പ്രമാണം:42085 subjilla sports 1.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:42085 subjilla sports 2.rotated.jpg|ലഘുചിത്രം]]

11:50, 2 നവംബർ 2025-നു നിലവിലുള്ള രൂപം

സ്‍ക‍ൂൾ കായികോത്‍സവം-സെപ്തംബർ 11,12

സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 11-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും സെപ്തംബർ 12-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.

സബ് ജില്ല കായികോത്സവം

ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍ക‍ൂളിലെ കുട്ടികൾ പങ്കെടുത്തു

  • പത്താം ക്ലാസിലെ അതുൽ എസ് ദീപു ഹാമർത്രോ ജ‍ൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി
  • പത്താം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
  • ഏഴാം ക്ലാസിലെ ജ്യോതി .എസ് ഡിസ്കകസ് ത്രോ സബ് ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
  • ഒമ്പതാം ക്ലാസിലെ രേവതി.എസ്.പി ഡിസ്കകസ് ത്രോ ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.