"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
</center> | </center> | ||
{{LKDistrict/Header}} | {{LKDistrict/Header}} | ||
<div style="border: 0px solid red; background-color: #f0f8ff; padding: 5px;">[[പ്രമാണം:KGD-LK-DISTRICT PAGE.jpg|ലഘുചിത്രം|500x500ബിന്ദു]]ഇന്ന് നാം ജീവിക്കുന്നത് വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഒരു ഡിജിറ്റൽ യുഗത്തിലാണ്. സോഷ്യൽ മീഡിയയുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യർക്ക് ഒരു ഡിജിറ്റൽ സാമൂഹിക ഇടം സൃഷ്ടിച്ചിരിക്കുന്നു. | |||
<div style="border: 0px solid red; background-color: #f0f8ff; padding: 5px;"> | |||
ഇന്ന് നാം ജീവിക്കുന്നത് വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഒരു ഡിജിറ്റൽ യുഗത്തിലാണ്. സോഷ്യൽ മീഡിയയുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യർക്ക് ഒരു ഡിജിറ്റൽ സാമൂഹിക ഇടം സൃഷ്ടിച്ചിരിക്കുന്നു. | |||
ഈ ഡിജിറ്റൽ ലോകത്ത് സമർത്ഥമായി ഇടപെടാനും സർഗാത്മകമായി പ്രവർത്തിക്കാനും വിദ്യാർത്ഥികൾക്ക് കഴിവ് നേടേണ്ടത് അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തവയാണ്. മലയാളം കമ്പ്യൂട്ടിംഗ്, ഡി.ടി.പി., മീഡിയ ഡോക്യുമെന്റേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പരിശീലനം നേടാൻ ഓരോ ലിറ്റിൽ കൈറ്റ് അംഗത്തിനും ഇവിടെ അവസരമുണ്ട്. | ഈ ഡിജിറ്റൽ ലോകത്ത് സമർത്ഥമായി ഇടപെടാനും സർഗാത്മകമായി പ്രവർത്തിക്കാനും വിദ്യാർത്ഥികൾക്ക് കഴിവ് നേടേണ്ടത് അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തവയാണ്. മലയാളം കമ്പ്യൂട്ടിംഗ്, ഡി.ടി.പി., മീഡിയ ഡോക്യുമെന്റേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പരിശീലനം നേടാൻ ഓരോ ലിറ്റിൽ കൈറ്റ് അംഗത്തിനും ഇവിടെ അവസരമുണ്ട്. | ||
21:30, 17 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| Home | 2025 |

ഈ ഡിജിറ്റൽ ലോകത്ത് സമർത്ഥമായി ഇടപെടാനും സർഗാത്മകമായി പ്രവർത്തിക്കാനും വിദ്യാർത്ഥികൾക്ക് കഴിവ് നേടേണ്ടത് അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തവയാണ്. മലയാളം കമ്പ്യൂട്ടിംഗ്, ഡി.ടി.പി., മീഡിയ ഡോക്യുമെന്റേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പരിശീലനം നേടാൻ ഓരോ ലിറ്റിൽ കൈറ്റ് അംഗത്തിനും ഇവിടെ അവസരമുണ്ട്.
ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ വിശദാംശങ്ങളും പ്രവർത്തന റിപ്പോർട്ടുകളും വാർഷിക പേജിൽ ലഭ്യമാണ്.

ജില്ലാതലത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഡോക്കുമെന്റേഷൻ നടത്തുന്നതിനുള്ള പേജാണ് ഇത്. സ്കൂൾതലം-സബ്ജില്ലാതലം-ജില്ലാതലം പരിശീലനങ്ങൾ, ക്യമ്പുകൾ, തനതുപ്രവർത്തനങ്ങൾ തുടങ്ങിയവ ( 01 jan 2025 to 31 Dec 2025) ചേർക്കാം. കാണുക. --- Schoolwikihelpdesk (സംവാദം) 11:30, 20 ജൂൺ 2025 (IST)