ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് പഴയന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aparnasivaraman (സംവാദം | സംഭാവനകൾ)
No edit summary
9567541633 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><nowiki>{{Lkframe/Pages}}</nowiki></big>'''
2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാംഘട്ടം 2025 മെയ് 28 ന് നടന്നു. ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് ജയന്തി ടീച്ചർ നടത്തി. ക്യാമ്പിൽ ക്ലാസ് എടുത്തത് മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി ഡാലി ഡേവിസ് ആണ്.
 
[[പ്രമാണം:2024-27 ബാച്ച് .jpg|ലഘുചിത്രം]]
 
2025-26 അധ്യയന വർഷത്തിൽ പുതിയ കൈറ്റ് മെന്റർ ആയി ദീപ കെ കുമാർ ചുമതലയേറ്റു.
2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല വാക്കേഷൻ ക്യാമ്പ് 2025 മെയ് 28 നു സ്കൂളിൽ വച്ച് സംഘടിപ്പിച്ചു . കുട്ടികളുടെ രീൽസും മറ്റുപ്രവർത്തനങ്ങളും കൊണ്ട് ക്യാമ്പ് വിജയകരമായി നടന്നു.

22:49, 13 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം