ജി എച്ച് എസ് എസ് പഴയന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാംഘട്ടം 2025 മെയ് 28 ന് നടന്നു. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ജയന്തി ടീച്ചർ നടത്തി. ക്യാമ്പിൽ ക്ലാസ് എടുത്തത് മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി ഡാലി ഡേവിസ് ആണ്.

2025-26 അധ്യയന വർഷത്തിൽ പുതിയ കൈറ്റ് മെന്റർ ആയി ദീപ കെ കുമാർ ചുമതലയേറ്റു.