ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ വി എച്ച് എസ് പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeevms (സംവാദം | സംഭാവനകൾ)
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി
 
22074 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== '''പ്രവേശനോത്സവം 2025 -26''' ==
** 2025 -26 അധ്യയന വർഷത്തെ  ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു .
** [[പ്രമാണം:22074 pravesanolsavam.jpeg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്‌ഘാടനം ]]
==ലഹരി വിരുദ്ധ ദിനാചരണം==
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ജൂലൈ 3 നു സ്കൂൾ ലഹരി വിരുദ്ധ ക്ലബ് ,എസ് പി സി ,കൗൺസിലിങ് സർവീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ആനി ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയും പ്രധാനഅദ്ധ്യാപിക ശ്രീമതി സുനിത പി എം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.10എ യിലെ ഗായോസ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.തുടർന്ന് ലഹരിക്കെതിരെ തയ്യാറാക്കിയ നൃത്തശില്പവും ചെറുനാടകവും കുട്ടികൾ അവതരിപ്പിച്ചു.സ്കൂൾ കൗൺസിലർ ക്ലാസ്സുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകി .കുട്ടികൾ ലഹരിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചു.
==എസ് പി സി ത്രിദിന ക്യാമ്പ്==
സ്കൂളിലെ 2025 -26 വർഷത്തെ എസ് പി സി ത്രിദിനക്യാമ്പ് ഓഗസ്റ്റ് 28 ,29 ,30 ദിവസങ്ങളിലായി നടന്നു.28 ന് രാവിലെ പി ടി എ പ്രസിഡന്റ് ശ്രീ .സുധീർ കുണ്ടായി ഫ്ലാഗ് ഉയർത്തി ക്യാമ്പ് ആരംഭിച്ചു .തുടർന്ന് കേഡറ്റുകൾ കൈനൂരിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ക്യാമ്പ് സന്ദർശിച്ചു .ക്യാമ്പിന്റെ ഉദ്‌ഘാടനം പുത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി നളിനി വിശ്വംഭരൻ നിർവഹിച്ചു .ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ സുധീരൻ എസ് പി ,ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിമോദ് പി എം എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത പി എം സ്വാഗതം ആശംസിച്ചു .പി ടി എ വൈസ് പ്രസിഡന്റ് ശ്രീ .രവി കൊട്ടിപ്പറമ്പിൽ അധ്യക്ഷത നിർവഹിച്ചു .എസ് എം സി
==സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം==
[[പ്രമാണം:Cd5d8a50-f6fb-426c-892b-5237df7956f3.jpg|ലഘുചിത്രം|സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ]]
[[പ്രമാണം:Efe3c965-314b-4049-8a7e-d9284a068568.jpg|ലഘുചിത്രം|സെമിനാർ]]
 2025 സെപ്റ്റംബർ 24ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ചേരുകയും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.എം എസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശാലോം സേവ്യറിന്റെ നേതൃത്വത്തിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയേഴ്സ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

10:42, 12 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2025 -26

    • 2025 -26 അധ്യയന വർഷത്തെ  ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു .
    • പ്രവേശനോത്സവം ഉദ്‌ഘാടനം

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ജൂലൈ 3 നു സ്കൂൾ ലഹരി വിരുദ്ധ ക്ലബ് ,എസ് പി സി ,കൗൺസിലിങ് സർവീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ആനി ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയും പ്രധാനഅദ്ധ്യാപിക ശ്രീമതി സുനിത പി എം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.10എ യിലെ ഗായോസ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.തുടർന്ന് ലഹരിക്കെതിരെ തയ്യാറാക്കിയ നൃത്തശില്പവും ചെറുനാടകവും കുട്ടികൾ അവതരിപ്പിച്ചു.സ്കൂൾ കൗൺസിലർ ക്ലാസ്സുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകി .കുട്ടികൾ ലഹരിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചു.

എസ് പി സി ത്രിദിന ക്യാമ്പ്

സ്കൂളിലെ 2025 -26 വർഷത്തെ എസ് പി സി ത്രിദിനക്യാമ്പ് ഓഗസ്റ്റ് 28 ,29 ,30 ദിവസങ്ങളിലായി നടന്നു.28 ന് രാവിലെ പി ടി എ പ്രസിഡന്റ് ശ്രീ .സുധീർ കുണ്ടായി ഫ്ലാഗ് ഉയർത്തി ക്യാമ്പ് ആരംഭിച്ചു .തുടർന്ന് കേഡറ്റുകൾ കൈനൂരിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ക്യാമ്പ് സന്ദർശിച്ചു .ക്യാമ്പിന്റെ ഉദ്‌ഘാടനം പുത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി നളിനി വിശ്വംഭരൻ നിർവഹിച്ചു .ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ സുധീരൻ എസ് പി ,ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിമോദ് പി എം എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത പി എം സ്വാഗതം ആശംസിച്ചു .പി ടി എ വൈസ് പ്രസിഡന്റ് ശ്രീ .രവി കൊട്ടിപ്പറമ്പിൽ അധ്യക്ഷത നിർവഹിച്ചു .എസ് എം സി

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ
സെമിനാർ