"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 6: വരി 6:
പ്രോഗ്രാമിങ് പഠനത്തിന് സൗജന്യ മാർഗങ്ങൾ തുറന്നു കൊടുക്കുന്നു. ഇതിന്റെ ഭാഗമായി little kites കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ കുട്ടികൾ വിവിധ വിവരങ്ങൾ സഹപാടികളുമായി പങ്കുവച്ചു.  സോഫ്റ്റ്‌വെയർ ഫ്രീഡം day യുടെ പ്രാധാന്യം പ്രഥമ അധ്യാപിക അസംബ്ലിയിൽ  പറയുകയുണ്ടായി. കൂടുതൽ വിവരങ്ങൾ kite മാസ്റ്ററും മിസ്ട്രെസ്സും പറയുകയുണ്ടായി.

[[പ്രമാണം:35036 freedom fest 2.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:35036 freedomfest 1.jpg|ഇടത്ത്‌|ലഘുചിത്രം]]

20:00, 7 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

ഫ്രീഡം ഫെസ്റ്റ് 2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരണം" എന്നത് (Free Software Day Celebration) സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുള്ള ഒരു ആഘോഷമാണ്. വിദ്യാർത്ഥികൾക്ക് സാങ്കേതിക സ്വാതന്ത്ര്യം നൽകുന്നു.