"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
gallery added |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. | വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. വിദ്യാരംഗം റാന്നി ഉപജില്ലാ തല കാവ്യാലാപന (ഹൈസ്കൂൾ വിഭാഗം) മത്സരത്തിൽ ആൻ മേരി രാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടീച്ചർ-ഇൻ-ചാർജ് : ഡെസി വി. ജെ. | ||
വായനദിനാചരണം | * വായനദിനാചരണം 2021 - ഉരിയാട്ടം ([https://www.youtube.com/watch?v=A4KFBH04n9U%7C വീഡിയോ കാണുക]) | ||
* മാതൃഭാഷ ദിനം - ഫെബ്രുവരി 21, 2022 | |||
<gallery mode="packed-overlay" heights="160"> | |||
പ്രമാണം:38047 MTDay1.jpg | |||
പ്രമാണം:38047 MTDay2.jpg | |||
പ്രമാണം:38047 MTDay3.jpg | |||
</gallery> | |||
<gallery mode="packed" heights="160" caption="വായനാദിനം 2019 "> | |||
പ്രമാണം:38047 Reading1.JPG | പ്രമാണം:38047 Reading1.JPG | ||
പ്രമാണം:38047 Reading2.JPG | പ്രമാണം:38047 Reading2.JPG | ||
| വരി 12: | വരി 17: | ||
പ്രമാണം:38047 Reading4.JPG | പ്രമാണം:38047 Reading4.JPG | ||
പ്രമാണം:38047 Reading45.JPG | പ്രമാണം:38047 Reading45.JPG | ||
</gallery><gallery heights="160" caption="പ്രതിഭാസംഗമം "> | </gallery><gallery heights="160" mode="packed-hover" caption="പ്രതിഭാസംഗമം"> | ||
പ്രമാണം:38047 Prathibha1.JPG | പ്രമാണം:38047 Prathibha1.JPG | ||
പ്രമാണം:38047 Prathibha2.jpg | പ്രമാണം:38047 Prathibha2.jpg | ||
| വരി 18: | വരി 23: | ||
പ്രമാണം:38047 Prathibha4.jpg | പ്രമാണം:38047 Prathibha4.jpg | ||
</gallery> | </gallery> | ||
== <u>പ്രവർത്തനങ്ങൾ 2025-26</u> == | |||
വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂൾ തലത്തിൽ വിവിധയിനം മത്സരങ്ങൾ നടത്തിവരുന്നു. രചനാമത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു. അധ്യാപിക ലീജ ജോൺസൻ നേതൃത്വം നൽകിവരുന്നു. | |||
സബ് ജില്ലാ തലത്തിൽ നടന്ന സാഹിത്യ സെമിനാറിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആർദ്ര സജി പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ തലത്തിൽ നടന്ന സർഗോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. കാവ്യാലാപനം,ചിത്രരചന,കഥാരചന,കവിതാരചന എന്നീ വിഭാഗങ്ങളിൽ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
[[വർഗ്ഗം:38047]] | |||
20:52, 3 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. വിദ്യാരംഗം റാന്നി ഉപജില്ലാ തല കാവ്യാലാപന (ഹൈസ്കൂൾ വിഭാഗം) മത്സരത്തിൽ ആൻ മേരി രാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടീച്ചർ-ഇൻ-ചാർജ് : ഡെസി വി. ജെ.
- വായനദിനാചരണം 2021 - ഉരിയാട്ടം (വീഡിയോ കാണുക)
- മാതൃഭാഷ ദിനം - ഫെബ്രുവരി 21, 2022
- വായനാദിനം 2019
- പ്രതിഭാസംഗമം
പ്രവർത്തനങ്ങൾ 2025-26
വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂൾ തലത്തിൽ വിവിധയിനം മത്സരങ്ങൾ നടത്തിവരുന്നു. രചനാമത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു. അധ്യാപിക ലീജ ജോൺസൻ നേതൃത്വം നൽകിവരുന്നു.
സബ് ജില്ലാ തലത്തിൽ നടന്ന സാഹിത്യ സെമിനാറിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആർദ്ര സജി പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ തലത്തിൽ നടന്ന സർഗോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. കാവ്യാലാപനം,ചിത്രരചന,കഥാരചന,കവിതാരചന എന്നീ വിഭാഗങ്ങളിൽ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.