"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ബഷീർ ദിന ക്വിസ് ,പഞ്ചായത്തു തലം == | ||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ലാവണ്യ മൂന്നാം സ്ഥാനം നേടുകയുണ്ടായി. | വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ലാവണ്യ മൂന്നാം സ്ഥാനം നേടുകയുണ്ടായി. | ||
[[പ്രമാണം:38098-library.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38098-library.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 12: | വരി 12: | ||
ക്രിസ്റ്റി രണ്ടാം സ്ഥാനം | ക്രിസ്റ്റി രണ്ടാം സ്ഥാനം | ||
അഞ്ജന മൂന്നാം സ്ഥാനം | അഞ്ജന മൂന്നാം സ്ഥാനം, | ||
[[പ്രമാണം:38098-swadwsh.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:38098-swadwsh.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
[[പ്രമാണം:38098-swadesh 1.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:38098-swadesh 1.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
== കുട്ടികർഷക == | |||
Big congrats | |||
[[പ്രമാണം:38098 karshaka,jpg.jpg|ലഘുചിത്രം]] | |||
പന്തളം തെക്കേക്കര പഞ്ചായത്തിലെ കുട്ടികർഷക | |||
ലാവണ്യ ആർ | |||
പത്തനംതിട്ട ഡിസ്ട്രിക് കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സർ ന്റെ കൈകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു. | |||
ഞങ്ങൾക്ക് ഏറെ അഭിമാനർഹമായ നിമിഷം | |||
സ്കൂൾ പച്ചക്കറിതോട്ടം സംരക്ഷിക്കുകയും പരിപാലിക്കുകയും മറ്റുകുട്ടികൾക്ക് മാതൃക അവുകയും ചെയ്തതാണ് ലാവണ്യയെ അവാർഡിന് അർഹയാക്കിയത്. | |||
== ഗണിത ശാസ്ത്ര ക്വിസ് == | |||
പന്തളം സബ്ജില്ലാ ഗണിത ശാസ്ത്ര ക്വിസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി | |||
[[പ്രമാണം:38098-GANITHA QUIZ.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ANJANA P M9 th Class]] | |||
== News reading competition == | |||
[[പ്രമാണം:38098-news reading.jpg|നടുവിൽ|ലഘുചിത്രം|184x184ബിന്ദു|ANEESHA M YCLASS 10]] | |||
സബ്ജില്ലാ തലത്തിൽ നടന്ന സോഷ്യൽ സയൻസ് മേളയുമായി ബന്ധപ്പെട്ട വാർത്താവായന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി . | |||
== IT QUIZ == | |||
പന്തളം സബ്ജില്ലാ തല IT മേളയിൽ | |||
ക്വിസ് വിഭാഗത്തിൽ 2nd A grade കരസ്തമാക്കി ജില്ലയിലേക്ക് സെലക്ഷൻ കിട്ടിയ | |||
[[പ്രമാണം:38098-IT QUIZ.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|LAVANYA RCLASS 8]] | |||
== സർഗോത്സവം == | |||
പന്തളം സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ ചിത്രരചനാ വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി വിഷ്ണുരാജ് | |||
[[പ്രമാണം:38098-SARGOLSAVAM.jpg|നടുവിൽ|ലഘുചിത്രം|184x184ബിന്ദു|VISHNU RAJSTD 9]] | |||
== സർഗോത്സവം == | |||
പന്തളം സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ ഗാനാലാപനത്തിന് സെക്കൻഡ് കരസ്ഥമാക്കി, | |||
[[പ്രമാണം:38098-SARGOLSAVAM2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|AVANI CLASS7]] | |||