"ജി.എച്ച്.എസ്സ്.എസ്സ്. വളയം/ആർട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' === <u>കചടതപ</u> === ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→കചടതപ) |
||
| വരി 1: | വരി 1: | ||
=== <u>കചടതപ</u> === | === <u>കചടതപ</u> === | ||
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്മാസ്റ്റർ സ്വാഗതവും, എച്ച്.എം മഹേഷ്മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ. | ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്മാസ്റ്റർ സ്വാഗതവും, എച്ച്.എം മഹേഷ്മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ.<gallery mode="packed"> | ||
പ്രമാണം:16041 kalolsavam6 2025sept.JPG|alt= | |||
പ്രമാണം:16041 kalolsavam7 2025sept.JPG|alt= | |||
പ്രമാണം:16041 kalolsavam8 2025sept.JPG|alt= | |||
പ്രമാണം:16041 kalolsavam9 2025sept.jpg|alt= | |||
പ്രമാണം:16041 kalolsavam10 2025sept.jpg|alt= | |||
പ്രമാണം:16041 kalolsavam11 2025sept.jpg|alt= | |||
</gallery> | |||
00:13, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
കചടതപ
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്മാസ്റ്റർ സ്വാഗതവും, എച്ച്.എം മഹേഷ്മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ.