"ആഗസ്ത് മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
[[പ്രമാണം:13077-INDEPENDENCE.resized.jpg|ചട്ടരഹിതം|323x323px|വലത്ത്]] | [[പ്രമാണം:13077-INDEPENDENCE.resized.jpg|ചട്ടരഹിതം|323x323px|വലത്ത്]] | ||
[[പ്രമാണം:13077-independence day.jpg|ഇടത്ത്|ചട്ടരഹിതം|297x297px]] | [[പ്രമാണം:13077-independence day.jpg|ഇടത്ത്|ചട്ടരഹിതം|297x297px]] | ||
| വരി 78: | വരി 85: | ||
== '''<u>സ്കാർഫിങ് സെറിമണി</u>''' == | == '''<u>സ്കാർഫിങ് സെറിമണി</u>''' == | ||
ആഗസ്റ്റ് 15 നു പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി. ഹെഡ്മാസ്റ്റർ ജിജി കുര്യക്കോസിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ കെ എം മുഹമ്മദ് സാബിത് സ്വാഗതം ചെയ്തു. ഈ ടി റീന, വി അനീഷ് എന്നിവ നേതൃത്വം നൽകി. | ആഗസ്റ്റ് 15 നു പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി. ഹെഡ്മാസ്റ്റർ ജിജി കുര്യക്കോസിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ കെ എം മുഹമ്മദ് സാബിത് സ്വാഗതം ചെയ്തു. ഈ ടി റീന, വി അനീഷ് എന്നിവ നേതൃത്വം നൽകി. | ||
[[പ്രമാണം:13077 SCARFING CERIMONY.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>ഓണാഘോഷം</u>''' == | |||
ഓഗസ്റ്റ് 29 നു ഈ വർഷത്തെ ഓണാഘോഷം " കാഹളം " വിപുലമായി നടത്തി. രാവിലെ 9 മണിക്ക് ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളം ഒരുക്കിക്കൊണ്ട് ഓണപരിപാടികൾ ആരംഭിച്ചു . തുടർന്ന് വിവിധ ഓണക്കളികളും കലാപരിപാടികളും നടത്തി . ഉച്ചയ്ക്ക് പത്തോളം വിഭവങ്ങൾ ഒരുക്കിക്കൊണ്ട് ഗംഭീര ഓണസദ്യ കുട്ടികൾക്ക് നൽകി . | |||
[[പ്രമാണം:13077-onamprgrm.jpg|ഇടത്ത്|ചട്ടരഹിതം|317x317ബിന്ദു]] | |||
[[പ്രമാണം:13077-onam prgms.jpg|ഇടത്ത്|ചട്ടരഹിതം|346x346px]][[പ്രമാണം:13077-pookalam.jpg|നടുവിൽ|ചട്ടരഹിതം|332x332ബിന്ദു]][[പ്രമാണം:13077-onam program.jpg|ചട്ടരഹിതം|332x332px]] | |||