ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

സംസ്ഥാനതല ഉദ്ഘടനത്തിന് ശേഷം  Govt. H S Mannancherry യുടെ പ്രവേശനോത്സവ  നടപടികൾ ആരംഭിച്ചു. പ്രാർത്ഥന ഗാനത്തിന് ശേഷം സ്കൂൾ ഹെഡ്മിസ്ട്രെസ് in charge Smt.K M Jothishkumari യോഗത്തിന് സ്വാഗതം  ആശംസിച്ചു. ബഹു. PTA പ്രസിഡണ്ട്‌ ശ്രീ. C H Rasheed അധ്യക്ഷനായുള്ള സമ്മേളനം ഉദ്ഘാടനം  ചെയ്തത് ബഹു. M L A  Sri. P P. ചിത്തരഞ്ജൻ അവർകളാണ്. NMMS, USS നേടിയ വിദ്യാർഥികളെ യോഗം  ആദരിച്ചു. ബഹു. ജില്ലാപഞ്ചായത്ത് മെമ്പർ Adv. R. Riyas അവർകൾ മുഖ്യ  പ്രഭാഷണം  നടത്തി. മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി. സുജാതകുമാരി M.K, SMC ഭാരവാഹികൾ തുടങ്ങിയവർ  ആശംസകൾ  അർപ്പിച്ചു. അധ്യാപികയായ Smt. സീന കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും പോക്സോ നിയമത്തെ കുറിച്ചും രക്ഷകർത്താക്കൾക്ക് ക്ലാസ്സ്‌ എടുത്തു. ശേഷം സ്റ്റാഫ്‌ സെക്രട്ടറി  Smt. വിധു  യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് ചെണ്ടമേളത്തോടെ  നവാഗതരെ അവരുടെ ക്ലാസ്സുകളിലേക്ക് ആനയിച്ചു.

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടിയാണ് മുഹമ്മദ് യാസീൻ. 6B ൽ പഠിക്കുന്നു.ഒക്ടോബർ 20  കുട്ടിയുടെ ബർത്ത് ഡേ ആയിരുന്നു. അധ്യാപകരും കുട്ടികളും വീട്ടിലെത്തിബർത്ത് ഡേ  ആഘോഷിച്ചു. Rare disease ആയതിനാൽ സ്കൂളിൽ എത്തി പഠിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്.എല്ലാ ബുധനാഴ്ചയും ബി ആർ സി യിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേറ്റർ

<gallery>
<gallery>
പ്രമാണം:34044 GHSM 2024 M Jaseen 3.jpg
പ്രമാണം:34044 GHSM 2024 M Jaseen 3.jpg
</gallery>
</gallery>
വീട്ടിലെത്തി home based education നൽകി വരുന്ന‍ു.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടിയാണ് മുഹമ്മദ് യാസീൻ. 6B ൽ പഠിക്കുന്നു.ഒക്ടോബർ 20  കുട്ടിയുടെ ബർത്ത് ഡേ ആയിരുന്നു. അധ്യാപകരും കുട്ടികളും വീട്ടിലെത്തിബർത്ത് ഡേ  ആഘോഷിച്ചു. Rare disease ആയതിനാൽ സ്കൂളിൽ എത്തി പഠിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്.എല്ലാ ബുധനാഴ്ചയും ബി ആർ സി യിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേറ്റർ വീട്ടിലെത്തി home based education നൽകി വരുന്ന‍ു.

==നവംബർ 14 ശിശ‍ുദിനം==
==നവംബർ 14 ശിശ‍ുദിനം==
വരി 24: വരി 22:
പ്രമാണം:34044 GHSM 2o24 SD6.jpg
പ്രമാണം:34044 GHSM 2o24 SD6.jpg
പ്രമാണം:34044 ghsm 2024 1.JPG
പ്രമാണം:34044 ghsm 2024 1.JPG
</gallery>പ്രവർത്തി പഠനത്തിന്റെ ഭാഗമായി നടത്തിയ എക്സിബിഷൻ സ്റ്റാളിൽ കുട്ടികൾ നിർമിച്ച ബാഗ്,പൗച്ച്, ഹെയർ ബാൻഡ്, ക്ലിപ്പുകൾ, കുഞ്ഞുടുപ്പുകൾ..... പ്രദർശനത്തിനോടൊപ്പം നടത്തിയ വില്പനയിൽ 3335 രൂപയോളം കുട്ടികൾക്ക് ലഭിച്ചു.<gallery>
പ്രമാണം:34044-Ghsm-Workexperienc stallinaguration-2024.jpg|Work Experince Stall Inaguration
പ്രമാണം:34044-Ghsm-Workexperience-Stall2024.jpg|alt=
പ്രമാണം:34044-ghsm-workexperincepravarthanngal-2024.jpg|alt=
പ്രമാണം:34044-Ghsm-Workexperience 2024.jpg|alt=
പ്രമാണം:34044-Ghsm-Workexperice -stall-2024l.jpg|alt=
</gallery>ജബീന ടീച്ചറ‍ുടെ നേതൃത്വത്തിൽ ഭിന്നശേഷിക‍ുട്ടികൾക്ക‍ും അവര‍ുടെ രക്ഷകർത്താക്കൾക്ക‍ുമായി ക‍ുടനിർമ്മാണക്ലാസ് നടത്തി. നിർമ്മിച്ച ക‍ുടകൾ വിൽപ്പന നടത്തി.<gallery>
പ്രമാണം:34044-GHSM-KUDANIRMANAM2024-1.jpg|alt=
പ്രമാണം:34044-GHSM-KUDANIRMANAM2024.jpg|alt=
പ്രമാണം:3404-GHSM-KUDANIRMANAM-2.jpg|alt=
</gallery>ഭിന്നശേഷിക‍ുട്ടികൾക്ക‍ും അവര‍ുടെ രക്ഷകർത്താക്കൾക്ക‍ുമായി തൊപ്പി നിർമ്മാണക്ലാസ് നടത്തി.<gallery>
പ്രമാണം:34044-GHSM-INCLUSIVE EDN PROGRAMME 2024.jpg|alt=
പ്രമാണം:34044-GHSM-INCLUSIVE EDN PROGRAMME 2024-3.jpg|alt=
പ്രമാണം:34044-GHSM-INCLUSIVE EDN PROGRAMME 2024-4.jpg|alt=
പ്രമാണം:34044-GHSM-INCLUSIVE EDN PROGRAMME 2024-1.jpg|alt=
പ്രമാണം:34044-GHSM-INCLUSIVE EDN PROGRAMME 2024-2.jpg|alt=
</gallery>
</gallery>

11:06, 21 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

സംസ്ഥാനതല ഉദ്ഘടനത്തിന് ശേഷം Govt. H S Mannancherry യുടെ പ്രവേശനോത്സവ നടപടികൾ ആരംഭിച്ചു. പ്രാർത്ഥന ഗാനത്തിന് ശേഷം സ്കൂൾ ഹെഡ്മിസ്ട്രെസ് in charge Smt.K M Jothishkumari യോഗത്തിന് സ്വാഗതം ആശംസിച്ചു. ബഹു. PTA പ്രസിഡണ്ട്‌ ശ്രീ. C H Rasheed അധ്യക്ഷനായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തത് ബഹു. M L A Sri. P P. ചിത്തരഞ്ജൻ അവർകളാണ്. NMMS, USS നേടിയ വിദ്യാർഥികളെ യോഗം ആദരിച്ചു. ബഹു. ജില്ലാപഞ്ചായത്ത് മെമ്പർ Adv. R. Riyas അവർകൾ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി. സുജാതകുമാരി M.K, SMC ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അധ്യാപികയായ Smt. സീന കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും പോക്സോ നിയമത്തെ കുറിച്ചും രക്ഷകർത്താക്കൾക്ക് ക്ലാസ്സ്‌ എടുത്തു. ശേഷം സ്റ്റാഫ്‌ സെക്രട്ടറി Smt. വിധു യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് ചെണ്ടമേളത്തോടെ നവാഗതരെ അവരുടെ ക്ലാസ്സുകളിലേക്ക് ആനയിച്ചു.

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടിയാണ് മുഹമ്മദ് യാസീൻ. 6B ൽ പഠിക്കുന്നു.ഒക്ടോബർ 20 കുട്ടിയുടെ ബർത്ത് ഡേ ആയിരുന്നു. അധ്യാപകരും കുട്ടികളും വീട്ടിലെത്തിബർത്ത് ഡേ ആഘോഷിച്ചു. Rare disease ആയതിനാൽ സ്കൂളിൽ എത്തി പഠിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്.എല്ലാ ബുധനാഴ്ചയും ബി ആർ സി യിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേറ്റർ വീട്ടിലെത്തി home based education നൽകി വരുന്ന‍ു.

നവംബർ 14 ശിശ‍ുദിനം

പ്രവർത്തി പഠനത്തിന്റെ ഭാഗമായി നടത്തിയ എക്സിബിഷൻ സ്റ്റാളിൽ കുട്ടികൾ നിർമിച്ച ബാഗ്,പൗച്ച്, ഹെയർ ബാൻഡ്, ക്ലിപ്പുകൾ, കുഞ്ഞുടുപ്പുകൾ..... പ്രദർശനത്തിനോടൊപ്പം നടത്തിയ വില്പനയിൽ 3335 രൂപയോളം കുട്ടികൾക്ക് ലഭിച്ചു.

ജബീന ടീച്ചറ‍ുടെ നേതൃത്വത്തിൽ ഭിന്നശേഷിക‍ുട്ടികൾക്ക‍ും അവര‍ുടെ രക്ഷകർത്താക്കൾക്ക‍ുമായി ക‍ുടനിർമ്മാണക്ലാസ് നടത്തി. നിർമ്മിച്ച ക‍ുടകൾ വിൽപ്പന നടത്തി.

ഭിന്നശേഷിക‍ുട്ടികൾക്ക‍ും അവര‍ുടെ രക്ഷകർത്താക്കൾക്ക‍ുമായി തൊപ്പി നിർമ്മാണക്ലാസ് നടത്തി.