"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
<gallery> | <gallery> | ||
GLPS_KIZHATHIRI.jpg | |||
</gallery> | </gallery> | ||
| | | |
11:51, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി എസ് കിഴതിരി | |
---|---|
വിലാസം | |
കിഴതിരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 31206 |
കോട്ടയം ജില്ലയുടെ വടക്ക് രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ കിഴതിരി ഗവ.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1950 ല്‍ ആണ് ഈ വിദ്യാലയം നിലവില്‍ വന്നത്. അറിവിനായി നാഴികകള്‍ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടില്‍ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാര്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യന് ,കൈപ്പിരിക്കല്‍ പി.രാഘവന് നായര്‍ ,കൊച്ചുമഠത്തില്‍ കെ.പി.രാഘവന് നായര്‍ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടന്‍ ,ഓലിയപ്പാറ നാരായണന് നായര്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ കമ്മിറ്റി മുന്‍കൈയെടുത്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണന് നമ്പൂതിരി, ഇളംകുളത്ത്കുന്നേല്‍ കൃഷ്ണന് നായര്‍ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകള്‍. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയര്‍ത്തുന്നതില്‍ സജ്ജീവ പങ്കാളികളായി. തുടര്‍ന്ന് പൂര്‍ത്തിയാക്കിയ കെട്ടിടവും സ്ഥലവും സര്‍ക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഗവ.എല്‍.പി സ്കൂളിലെ ആദ്യത്തെ അധ്യാപകന് ശ്രീ വണ്ടന്മാക്കല് റ്റി .എസ്.നാരായണന് സര് ആണ്. കാലാകാലം നിലവില്‍ വന്ന കേന്ദ്ര,സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ ഫണ്ടുകള്‍ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങള്‍ പലതും മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ല്‍ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നല്കി.
ഭൗതികസൗകര്യങ്ങള്
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
*2011-12 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം കോട്ടയം റവന്യു ജില്ലയില്‍ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു. *2011-12 അധ്യയന വര്‍ഷത്തില്‍ എല്‍.എസ്.എസ് പരീക്ഷയില്‍ അതുല്യ A+ നേടി സ്കോളര്‍ഷിപ്പിന് അര്‍ഹയായി. *2013-14 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം A Grade ഉം ചാര്‍ട്ട് അവതരണത്തില്‍ A grade ഉം ഒന്നാം സ്ഥാനവും നേടി *2014-15 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം ,ചാര്‍ട്ട് അവതരണം എന്നിവയില്‍ A Grade നേടി. 2015-16 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം A Grade ,ചാര്‍ട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയില്‍ മൂന്നാം സ്ഥാനവും A grade ഉം നേടി.
ജീവനക്കാര്‍
അധ്യാപകര്‍
റോസിലി ഇഗ്നേഷ്യസ് പ്രധാനാധ്യാപിക നിര്‍മ്മല .കെ പി.ഡി.ടീച്ചര്‍ സലില കുമാരി.
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.829203,76.666725|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പാലായില്‍ നിന്നു രാമപുരം ടൌണ്‍ ,ഇടിയനാല്‍ വഴി കൂത്താട്ടുകുളം ബസ്സില്‍ യാത്ര ചെയ്ത് കിഴതിരി ബസ് സ്റ്റോപ്പില്‍ ഇറങ്ങുക.. വലതു വശത്ത് കിഴതിരി ഗവ.എല്‍.പി.സ്കൂള്‍ കാണാം കൂത്താട്ടുകുളംത്തുനിന്ന് മാറിക, കുണിഞ്ഞി , തോട്ടംകവല വഴി പാലാ ബസ്സില്‍ യാത്ര ചെയ്ത് കിഴതിരിയില്‍ എത്തിച്ചേരാം. |