"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
പ്രമാണം:13094അനുമോദനം1.JPG|alt= | പ്രമാണം:13094അനുമോദനം1.JPG|alt= | ||
പ്രമാണം:13094അനുമോദനം3.JPG|alt= | പ്രമാണം:13094അനുമോദനം3.JPG|alt= | ||
</gallery> | </gallery>പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം-പഞ്ചായത്ത് തല പ്രഖ്യാപനം. | ||
ജൂൺ 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം പഞ്ചായത്ത് തല പ്രഖ്യാപനം എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. പ്രിൻപ്പൽ ഇൻ ചാർജ് പ്രദീപ്കുമാർ സി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രവി എ വി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗോവിന്ദൻ നമ്പൂതിരി വിഷയാവതരണം നടത്തി. അവന്തിക മധുസൂദനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂംബാ ഡാൻസ് അവതരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കെ.കെ നന്ദി പറഞ്ഞു. | |||
== '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' == | == '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' == | ||
| വരി 37: | വരി 39: | ||
=== പുസ്തകചർച്ച === | === പുസ്തകചർച്ച === | ||
വിദ്യാരംഗം കലാ - സാഹിത്യ വേദി വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച നടത്തി. പൂർവാധ്യാപകനായ സി.ജയദേവൻ, ആർ രാജശ്രിയുടെ 'ആത്രേയകം ' എന്ന | വിദ്യാരംഗം കലാ - സാഹിത്യ വേദി വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച നടത്തി. പൂർവാധ്യാപകനായ സി.ജയദേവൻ, ആർ രാജശ്രിയുടെ 'ആത്രേയകം ' എന്ന നോവൽപരിചയപ്പെടുത്തി.കെ.സുനിത, പി.എസ്ബിന്ദു ലതീഷ് കെ.കെ ,തന്മയ ടി എന്നിവർ സംസാരിച്ചു. | ||
=== സാഹിത്യക്വിസ് === | === സാഹിത്യക്വിസ് === | ||
വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി | വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി. | ||
=== അമ്മ വായന === | |||
ജൂലായ് 7ന് വായന പക്ഷ സമാപന പരിപാടിയോടനുബന്ധിച്ച് വിദ്യാരംഗം കലാ -സാഹിത്യ വേദി അമ്മ വായന ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ടും എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീലത കെ.വി കുട്ടികളുമായി വായനാനുഭവം പങ്കുവെച്ചു.ജയമോഹൻ്റെ ആന ഡോക്ടർ എന്ന നോവൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
=== കരുതലായ്, കാവലായ് === | |||
ആർദ്രം പദ്ധതിയുടെ ഭാഗമായി വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവല്ക്കരിക്കുന്നതിനായി ജൂലായ് 7ന് ക്ലാസ് സംഘടിപ്പിച്ചു.കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ പൂർവാധ്യാപകനും, ഇപ്പോഴും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കെ. ഡി.പി മാഷും കുട്ടികളോട് സംസാരിച്ചു. എരമം - കുറ്റൂർ പഞ്ചായത്തിലെ സ്കൂളുൾപ്പെടുന്ന പതിനഞ്ചാം വാർഡിൽ ഒറ്റക്കു താമസിക്കുന്ന രണ്ട് വൃദ്ധ സ്ത്രീകളെ ജെ.ആർ.സി കേഡറ്റ്സും, സ്കൗട്ട് & ഗൈഡ്സും സന്ദർശിച്ചു. പൊന്നാടയണിയിച്ച് ആദരിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. ഹെഡ്മിസ്ട്രസ് റീന കുമാരി കെ.കെ, വാർഡ് മെമ്പർ സരിത.കെ, വി.ശ്രീഹരി,പ്രീത.എം, മായ.എൻ.വി എന്നിവരും പങ്കെടുത്തു. | |||
== ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് == | |||
ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് നടത്തി. പൂർവ വിദ്യാർഥി കൂടിയായ ഡോ: സൂരജ് ക്ലാസ് നയിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നല്കി. | |||
== ചാന്ദ്രദിനാഘോഷം == | |||
ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ്തലത്തിൽ ചുമർപത്രിക ,പതിപ്പ് നിർമാണം എന്നിവയും വ്യക്തിത റോക്കറ്റ് മാതൃകാ നിർമാണം പ്രദർശനം എന്നിവ നടത്തി. | |||
== സ്വാതന്ത്ര്യദിനാഘോഷം == | |||
ആഗസ്ത്15ന് സ്വാതന്ത്രദിനം സമുചിതമായ് ആഘോഷിച്ചു പ്രിൻസിപ്പൽ യൂജിൻ ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി. തുടർന്ന് കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി. | |||
== ഓണാഘോഷം == | |||
ആഗസ്ത് 29 ന് ഓണാഘോഷ പരിപാടികൾ നടത്തി. കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി , ബലൂൺ പൊട്ടിക്കൽ ലെമൺ വിത്ത് സ്പൂൺ റെയ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. പൂക്കളം ഒരുക്കി. പായസ വിതരണം നടത്തി | |||
== കായികമേള == | |||
<gallery> | <gallery> | ||
</gallery> | </gallery> | ||