"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
കഴിഞ്ഞു . | കഴിഞ്ഞു . | ||
== '''<u>"വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് '</u>''' == | |||
[[പ്രമാണം:21346 വായനാകുളിര് .jpg|ലഘുചിത്രം]] | |||
വിദ്യാലയത്തിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി, കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. നയനൻ നന്ദിയോട് സാറിൻറെ നേതൃത്വത്തിൽ "വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് 'എന്ന പരിപാടി നടക്കുകയുണ്ടായി. | |||