"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
== '''<u>വയനാട്ടിലെ കൂട്ടുകാർക്ക് ഒരു നോട്ടുബുക്ക്</u>''' == | == '''<u>വയനാട്ടിലെ കൂട്ടുകാർക്ക് ഒരു നോട്ടുബുക്ക്</u>''' == | ||
[[പ്രമാണം:21346 vayanad.jpg|ലഘുചിത്രം]] | [[പ്രമാണം:21346 vayanad.jpg|ലഘുചിത്രം|288x288ബിന്ദു]] | ||
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കൈത്തങ്ങായി സ്കൂൾ കുട്ടികൾ കഴിയുന്ന സഹായങ്ങൾ ചെയ്തു.അവർ നോട്ടുബുക്ക്,പേന,പെൻസിൽ മുതലായവ ശേഖരിച്ചു ചിറ്റൂർ ഫയർ ഫോഴ്‌സ് മേധാവികളുടെ സഹായത്തിൽ വയനാട്ടിലെ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കഴിഞ്ഞു. | വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കൈത്തങ്ങായി സ്കൂൾ കുട്ടികൾ കഴിയുന്ന സഹായങ്ങൾ ചെയ്തു.അവർ നോട്ടുബുക്ക്,പേന,പെൻസിൽ മുതലായവ ശേഖരിച്ചു ചിറ്റൂർ ഫയർ ഫോഴ്‌സ് മേധാവികളുടെ സഹായത്തിൽ വയനാട്ടിലെ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കഴിഞ്ഞു. | ||
== '''<u>ഫിലിം ഫെസ്റ്റിവൽ</u>''' == | |||
പാഞ്ചജന്യം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്കും | |||
കഴിഞ്ഞു . | |||
== '''<u>"വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് '</u>''' == | |||
[[പ്രമാണം:21346 വായനാകുളിര് .jpg|ലഘുചിത്രം]] | |||
വിദ്യാലയത്തിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി, കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. നയനൻ നന്ദിയോട് സാറിൻറെ നേതൃത്വത്തിൽ "വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് 'എന്ന പരിപാടി നടക്കുകയുണ്ടായി. | |||