"സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക. | സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക. | ||
*[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും]] | *[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും]] | ||
*'''മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കുന്നതെങ്ങനെ?''' {{Clickable button 2|https://youtu.be/IkuHJAfokR4 | *'''മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കുന്നതെങ്ങനെ?''' {{Clickable button 2|വീഡിയോ സഹായി|url=https://youtu.be/IkuHJAfokR4|class=mw-ui-progressive}} | ||
===പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ=== | ===പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ=== | ||
*പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്. | *പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്. | ||
| വരി 11: | വരി 11: | ||
===പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ === | ===പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ === | ||
[[പ്രമാണം:Sw-dist-help.png|200px|right]] | [[പ്രമാണം:Sw-dist-help.png|200px|right]] | ||
*File name ൽ | *File name ൽ SchoolCode-DistrictCode-AMP2025.pdf എന്നായിരിക്കണം. ( hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്. '''File name ഇതേ ഫോർമാറ്റിൽ നൽകിയാൽ മാത്രമേ പേജിൽ കണ്ണിചേർക്കപ്പെടുകയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.''' ) | ||
*ജില്ലാകോഡ് പട്ടിക കാണുക | *ജില്ലാകോഡ് പട്ടിക കാണുക | ||
<blockquote>'''ഫയൽനാമം ഉദാഹരണം: ''' തിരുവനന്തപുരം ജില്ലയിലെ '''98987''' എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name <br> '''98987-TVM-AMP2025.pdf''' എന്നായിരിക്കും.</blockquote> | |||
=== പ്രവർത്തനം 3 - ഫയൽ അപ്‍ലോഡിങ് === | === പ്രവർത്തനം 3 - ഫയൽ അപ്‍ലോഡിങ് === | ||