"ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15260 (സംവാദം | സംഭാവനകൾ)
വിവരണം
15260 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''[[ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ|2025]] വർഷത്തെ കർഷക ദിനത്തോട് അനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ മികച്ച കൃഷി വിദ്യാലയമായി ജി യു പി എസ് പിണങ്ങോട് തിരഞ്ഞെടുത്തു മൊമൻ്റോയും ക്യാഷ് അവാർഡും ലഭിച്ചു.'''
[[പ്രമാണം:2025 മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു.jpg|ലഘുചിത്രം|മൊമെന്റോ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബാബു വിതരണം ചെയ്യുന്നു]]
മൊമൻ്റൊ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെവി ബാബു വിതരണം ചെയ്തു.ക്യാഷ് അവാർഡിന്റെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദേട്ടൻ നിർവ്വഹിച്ചു.
[[പ്രമാണം:2025 മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു 2.jpg|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു|ക്യാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദേട്ടൻ വിതരണം ചെയ്യുന്നു]]
 
[[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]]
[[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]]
കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ  ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു.അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ് എന്ന ആശയത്തിലൂന്നിയാണ് വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകുന്നത്. അധ്യാപകർ ,രക്ഷിതാക്കൾ ,പൂർവവിദ്യാർത്ഥികൾ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ, സർക്കാർ ഇതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിയൂ.

വരി 19: വരി 33:
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സ്കൂൾ പാർലമെന്റ് ഇലക്ഷൻ
* സ്കൂൾ പാർലമെന്റ് ഇലക്ഷൻ
* പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്,  ഉല്ലാസ ഗണിതം
* പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്,  ഉല്ലാസ ഗണിതം വ്യത്യസ്ത വിഷയത്തിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കാറുള്ള പരിപാടികൾ.
* സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം
* സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം
* യൂണിറ്റ് ടേം ഇവാലുവേഷൻ
* യൂണിറ്റ് ടേം ഇവാലുവേഷൻ
വരി 37: വരി 51:
* ഊരുസന്ദർശനം
* ഊരുസന്ദർശനം
* ഗോത്ര കലാമേള
* ഗോത്ര കലാമേള
* സന്ദർശിക്കുക
* ആസ്പിരേഷൻ-ഗണിതം, ഇംഗ്ലീഷ്എന്നീ വിഷയത്തിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കുന്ന പരിപാടി.
 
=== ചിത്രങ്ങൾക്കായി സന്ദർശിക്കുക[[ചിത്രങ്ങൾ പിണങ്ങോട്|ചിത്രങ്ങൾ പിണങ്ങോട്.]]  ===
"https://schoolwiki.in/ജി_യു_പി_എസ്_പിണങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്