"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MANSOOR THAYYIL (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ASHIQA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:
* കൃതിപരിചയം  
* കൃതിപരിചയം  


വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത ഈ പരിപാടികൾ ബഷീറിന്റെ രചനകളുടെ മഹത്ത്വവും സാഹിത്യ മൂല്യവും കുട്ടികളിൽ എത്തിക്കുവാൻ സഹായിച്ചു.
വിദ്യാർത്ഥികൾ ആവേശത്തോടെ  
 
പങ്കെടുത്ത ഈ പരിപാടികൾ ബഷീറിന്റെ രചനകളുടെ മഹത്ത്വവും സാഹിത്യ മൂല്യവും കുട്ടികളിൽ എത്തിക്കുവാൻ സഹായിച്ചു.


പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണം ലഭിച്ചു.
പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണം ലഭിച്ചു.
വരി 289: വരി 291:
സ്കൂൾ അസ്സമ്ലിയിൽ സത്യപ്രതീക്ജ്ഞ നടത്തി  
സ്കൂൾ അസ്സമ്ലിയിൽ സത്യപ്രതീക്ജ്ഞ നടത്തി  


'''കഫ്സയും ചിക്കനും'''
==AUGUST==


'''<u>തുവ്വക്കാട് എ.എം.യു.പി സ്കൂളിൽ കബ്‌സാ ഫെസ്റ്റിവൽ</u>'''


തുവ്വക്കാട് എ.എം.യു.പി സ്കൂളിൽ കബ്‌സാ ഫെസ്റ്റിവൽ
https://www.instagram.com/reel/DNA5ShAR4Cc/?igsh=bmlxY3p5bDJmb3J1


തുവ്വക്കാട് കന്മനം എ.എം.യു.പി സ്കൂളിൽ ആഗസ്റ്റ് 5-ന് “കബ്‌സ – ദി ടെസ്റ്റ് ഓഫ് പ്രിൻസ്” എന്ന പേരിൽ പ്രത്യേക ഭക്ഷ്യമേള സംഘടിപ്പിച്ചു.
തുവ്വക്കാട് കന്മനം എ.എം.യു.പി സ്കൂളിൽ ആഗസ്റ്റ് 5-ന് “കബ്‌സ – ദി ടെസ്റ്റ് ഓഫ് പ്രിൻസ്” എന്ന പേരിൽ പ്രത്യേക ഭക്ഷ്യമേള സംഘടിപ്പിച്ചു.
വരി 307: വരി 311:


ആകർഷകമായ പോസ്റ്ററുകളിലൂടെ സമൂഹത്തെ പങ്കാളികളാക്കുന്നതിൽ സ്കൂൾ വിജയിക്കുകയും, മേള ഭക്ഷണാനുഭവത്തിനൊപ്പം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറുകയും ചെയ്തു
ആകർഷകമായ പോസ്റ്ററുകളിലൂടെ സമൂഹത്തെ പങ്കാളികളാക്കുന്നതിൽ സ്കൂൾ വിജയിക്കുകയും, മേള ഭക്ഷണാനുഭവത്തിനൊപ്പം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറുകയും ചെയ്തു
കന്മനം എ.എം.യു.പി. സ്കൂളിൽ '''''<u>ഓണാഘോഷം</u>'''''
കന്മനം എ.എം.യു.പി. സ്കൂളിൽ ഓണം ആഘോഷിച്ചു. ആഗസ്റ്റ് 27-ന് നടന്ന ഈ പരിപാടിയിൽ പൂക്കളമത്സരം, ഓണക്കളികൾ, വിവിധ രചനാത്മക മത്സരങ്ങൾ, വടംവലി, ഓണസദ്യ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് പ്രത്യേക ഭംഗി പകർന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു പങ്കെടുത്ത ഓണാഘോഷം ഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും മനോഹരമായ തെളിവായി.
'''<u>ഹിരോഷിമ നാഗസാക്കി</u>'''
https://www.instagram.com/reel/DNBUOj8yrBE/?igsh=YzZnbDhkeHFvMTN6
തുവ്വക്കാട് എ.എം.യു.പി സ്കൂളിൽ ഹിരോഷിമ ദിനാചരണം
തുവ്വക്കാട് കന്മനം എ.എം.യു.പി സ്കൂളിൽ ആഗസ്റ്റ് 6-ന് ഹിരോഷിമ ദിനം ആചരിച്ചു. “Make Peace, Not War” എന്ന ആശയവുമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കൈമുദ്രാവിഷ്‌ക്കാരങ്ങൾ, കൊളാഷ് മത്സരങ്ങൾ, സദാക്കോ പേപ്പർ ക്രെയിൻ നിർമ്മാണം, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
ആണവയുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ മഹത്ത്വവും കുട്ടികളുടെ മനസുകളിൽ ചെറുപ്രായത്തിൽ തന്നെ പതിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരിപാടി, “യുദ്ധത്തിനെതിരെ പോരാടുക ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു.
‘’‘'''<u>ക്ലബ്ബുകളുടെ ഉദ്ഘാടനം</u>''' ’‘’
https://www.instagram.com/reel/DNZpz2Ux9DV/?igsh=MTIxOXB1cGh5bzRxdw==
തുവ്വക്കാട് എ.എം.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
തുവ്വക്കാട് കന്മനം എ.എം.യു.പി സ്കൂളിൽ “Opening Doors to Creativity, Learning and Leadership” എന്ന പേരിൽ  ക്ലബുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് നടത്തി.
പ്രസിദ്ധ ജനകീയഗാന ഗായകനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ. സുകുമാരൻ പച്ചാട്ടിരി ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സൃഷ്ടിപാടവം, നേതൃത്വഗുണം, പഠനശേഷി എന്നിവ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കും എന്ന് അദ്ദേഹം ആശംസിച്ചു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്ത ചടങ്ങ്, കലയും പഠനവും കൂട്ടിചേർക്കുന്ന ഒരു പുതുവഴി സ്കൂളിന് തുറന്ന് കൊടുത്തു.
‘’’ജനറൽ ബോഡി ‘’‘
ജനറൽ പി.ടി.എ യോഗം
കന്മനം എ.എം.യു.പി സ്കൂൾ, തുവ്വക്കാട് 2025-26 അധ്യായന വർഷത്തെ ജനറൽ പി.ടി.എ യോഗം ആഗസ്റ്റ് 12-ന് വൈകുന്നേരം 2 മണിക്ക് ചേർന്നു.
യോഗത്തിൽ LSS, USS, SSLC ഫുൾ A+ നേടിയ വിജയികളെ ആദരിച്ചു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായി വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.
പുതിയ PTA,MTA കമ്മിറ്റികൾ നിലവിൽ വരികയും ചെയ്തു
'''<u>സംസ്കൃതദിനം</u>'''
https://www.instagram.com/reel/DNaf6CTR_s_/?igsh=MWc1OXE1cDV3OTczOQ==
ശ്രാവണ പൂർണിമയെ ആസ്പദമാക്കി സംസ്കൃത ദിനാഘോഷം വൈഭവത്തോടെ നടന്നു. 2025 ഓഗസ്റ്റ് 14-ന് സ്കൂൾ പ്രാഗണത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
വിദ്യാർത്ഥികൾ സംസ്കൃതത്തിൽ ഗാനങ്ങൾ ആലപിക്കുകയും, ശ്ലോകചൊല്ലൽ, സംസ്കൃത സംഭാഷണങ്ങൾ, കവിതാവായന, നാടകാവിഷ്കാരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർ സംസ്കൃതഭാഷയുടെ മഹത്വവും ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിലെ സ്ഥാനവും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.
സംസ്കൃതം “ഭാരതത്തിന്റെ ആത്മാവ്” ആണെന്നും, ഭാഷയുടെ പ്രോത്സാഹനം നമ്മുടെ സംസ്കാരസംരക്ഷണത്തിന് അത്യാവശ്യമാണെന്നും ചടങ്ങിൽ പ്രസംഗിച്ച വക്താക്കൾ വ്യക്തമാക്കി.
'''സ്വാതന്ത്ര്യദിനം'''
ആവേശത്തോടെയും ദേശസ്നേഹാഭിമാനത്തോടെയും ആഘോഷിച്ചു.
പതാക ഉയർത്തലിനുശേഷം സ്കൗട്ട്-ഗൈഡ് യൂണിറ്റ് നേതൃത്വം നൽകിയ പരേഡ് അരങ്ങേറി. തുടർന്ന് സ്കൂൾ അധ്യാപകർ നടത്തിയ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് ദേശസ്നേഹത്തിന്റെ മഹത്വം ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശസ്നേഹ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. സ്കൂൾ ക്വയർ സംഘം അവതരിപ്പിച്ച ദേശഭക്തിഗാനം എല്ലാവരെയും ആകർഷിച്ചു. ചടങ്ങിന്റെ അവസാനത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.
പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.


==SEPTEMBER==
==SEPTEMBER==