ഉള്ളടക്കത്തിലേക്ക് പോവുക

"നാദാപുരം നോർത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl| }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|   }}
{{prettyurl|NADAPURAM NORTH MLPS    }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല=  
|സ്ഥലപ്പേര്=നാദാപുരം
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=16630
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q64553425
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32041200910
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=6
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1932
| ഉപ ജില്ല=  
|സ്കൂൾ വിലാസം=നാദാപുരം
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=നാദാപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673504
| പഠന വിഭാഗങ്ങള്‍1=
|സ്കൂൾ ഫോൺ=0496 2553090
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=northmlpsnadapuram@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം=  
|ഉപജില്ല=നാദാപുരം
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=21
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=നാദാപുരം
| പ്രധാന അദ്ധ്യാപകന്‍=
|താലൂക്ക്=വടകര
| പി.ടി.. പ്രസിഡണ്ട്=
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| സ്കൂള്‍ ചിത്രം=  
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫൈസൽ എം. കെ
|പി.ടി.എ. പ്രസിഡണ്ട്=സിദ്ദിഖ്. കുപ്പേരി യിൽ
|എം.പി.ടി.. പ്രസിഡണ്ട്=സഫീന
|സ്കൂൾ ചിത്രം=16630school photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


ചരിത്രം


==ചരിത്രം==
'''നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ'''
        ഒട്ടേറെ ചരിത്ര സ്മരണകൾ അയവിറക്കാനുള്ള നാദാപുരം അങ്ങാടിയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ വടക്കു മാറി വിശാലമായ നെൽവയലുകളായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ 25 വർഷങ്ങൾക്ക്‌ മുമ്പു വരെ ആ നെൽ വയലുകളുടെ തെക്കേക്കരയിൽ വയലിനഭിമുഖമായി വീടുകൾ പണിത് താമസിച്ചിരുന്നത് നാദാപുരത്തെ പ്രമുഖരായ കർഷകരും ഭൂവുടമകളുമായിരുന്നു . അവരോട് നല്ല ബന്ധം പുലർത്തിക്കൊണ്ട് തന്നെ കർഷക തൊഴിലാളികളും മറ്റാശ്രിതരും. ജന സംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കിയുള്ളവർ ഈഴവരും. ആ നെൽ വയലിന്റെ തെക്കേ ഓരത്ത് വയൽ നികത്തിയെടുത്ത് 15 സെന്റ് മാത്രം വരുന്ന സ്ഥലത്താണ് നാദാപുരം നോർത്ത് മാപ്പിള സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത്. നാദാപുരം പോലീസ് ബോക്‌സിന് അടുത്ത് കൂടിപോകുന്ന പഞ്ചായത്ത് റോഡിൽ കൂടി 100 മീറ്റർ കിഴക്കോട്ട് പോയാൽ സ്‌കൂളിലെത്താം .വയലിൽ സ്‌കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നതെങ്കിലും ഒരു സെന്റ് വയലു പോലും അവിടെയെങ്ങുമില്ല.
        മുൻ കാലത്തവിടെ മതപഠനത്തിനായി ഒരു മദ്രസ്സ പ്രവർത്തിച്ചിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ നാദാപുരം ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയവും വിദ്യാർത്ഥികളുടെ അംഗസംഖ്യ കുറഞ്ഞതു മൂലം 1947ൽ ആ വിദ്യാലയം അടച്ചുപൂട്ടി നാദാപുരം ഗവൺമെന്റ് സ്കൂളിൽ ലയിപ്പിച്ചു. പുത്തൂർ പത്മനാഭന്റെ മാതാവ് മാധവി ടീച്ചറും ഡോക്ടർ ജ്യോതി കുമാറിന്റെ അമ്മ ജാനകി ടീച്ചറും ആയിരുന്നു അക്കാലത്ത് അവിടെ പഠിപ്പിച്ചിരുന്നത്. [[നാദാപുരം നോർത്ത് എം എൽ പി എസ്/ചരിത്രം|കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==




==ഭൗതികസൗകരൃങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==മികവുകൾ==
== മുൻ സാരഥികൾ ==
....................................................
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
==ദിനാചരണങ്ങൾ==
#
........................................................
#
==അദ്ധ്യാപകർ==
#
 
== നേട്ടങ്ങൾ ==
 
==ക്ളബുകൾ==
==ഇംഗ്ലീഷ് ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
 
[[പ്രമാണം]]
 
===ഹിന്ദി ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*നാദാപുരം ടൗണിൽ  നിന്നും തലശ്ശേരി റൂട്ടിൽ 250 മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
*നാദാപുരം പോലീസ് സ്റ്റേഷന് സമീപം.
<br>
----
{{Slippymap|lat= 11.687761|lon=75.652199 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

10:56, 11 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാദാപുരം നോർത്ത് എം എൽ പി എസ്
വിലാസം
നാദാപുരം

നാദാപുരം പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ0496 2553090
ഇമെയിൽnorthmlpsnadapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്16630 (സമേതം)
യുഡൈസ് കോഡ്32041200910
വിക്കിഡാറ്റQ64553425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ146
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫൈസൽ എം. കെ
പി.ടി.എ. പ്രസിഡണ്ട്സിദ്ദിഖ്. കുപ്പേരി യിൽ
എം.പി.ടി.എ. പ്രസിഡണ്ട്സഫീന
അവസാനം തിരുത്തിയത്
11-09-2025Sreejithkoiloth


പ്രോജക്ടുകൾ




ചരിത്രം

നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ

        ഒട്ടേറെ ചരിത്ര സ്മരണകൾ അയവിറക്കാനുള്ള നാദാപുരം അങ്ങാടിയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ വടക്കു മാറി വിശാലമായ നെൽവയലുകളായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ 25 വർഷങ്ങൾക്ക്‌ മുമ്പു വരെ ആ നെൽ വയലുകളുടെ തെക്കേക്കരയിൽ വയലിനഭിമുഖമായി വീടുകൾ പണിത് താമസിച്ചിരുന്നത് നാദാപുരത്തെ പ്രമുഖരായ കർഷകരും ഭൂവുടമകളുമായിരുന്നു . അവരോട് നല്ല ബന്ധം പുലർത്തിക്കൊണ്ട് തന്നെ കർഷക തൊഴിലാളികളും മറ്റാശ്രിതരും. ജന സംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കിയുള്ളവർ ഈഴവരും. ആ നെൽ വയലിന്റെ തെക്കേ ഓരത്ത് വയൽ നികത്തിയെടുത്ത് 15 സെന്റ് മാത്രം വരുന്ന സ്ഥലത്താണ് നാദാപുരം നോർത്ത് മാപ്പിള സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത്. നാദാപുരം പോലീസ് ബോക്‌സിന് അടുത്ത് കൂടിപോകുന്ന പഞ്ചായത്ത് റോഡിൽ കൂടി 100 മീറ്റർ കിഴക്കോട്ട് പോയാൽ സ്‌കൂളിലെത്താം .വയലിൽ സ്‌കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നതെങ്കിലും ഒരു സെന്റ് വയലു പോലും അവിടെയെങ്ങുമില്ല.
       മുൻ കാലത്തവിടെ മതപഠനത്തിനായി ഒരു മദ്രസ്സ പ്രവർത്തിച്ചിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ നാദാപുരം ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയവും വിദ്യാർത്ഥികളുടെ അംഗസംഖ്യ കുറഞ്ഞതു മൂലം 1947ൽ ആ വിദ്യാലയം അടച്ചുപൂട്ടി നാദാപുരം ഗവൺമെന്റ് സ്കൂളിൽ ലയിപ്പിച്ചു. പുത്തൂർ പത്മനാഭന്റെ മാതാവ് മാധവി ടീച്ചറും ഡോക്ടർ ജ്യോതി കുമാറിന്റെ അമ്മ ജാനകി ടീച്ചറും ആയിരുന്നു അക്കാലത്ത് അവിടെ പഠിപ്പിച്ചിരുന്നത്. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നാദാപുരം ടൗണിൽ നിന്നും തലശ്ശേരി റൂട്ടിൽ 250 മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • നാദാപുരം പോലീസ് സ്റ്റേഷന് സമീപം.



Map