"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
== '''<big>സ്കാർഫ് അണിയിക്കൽ</big>''' == | == '''<big>സ്കാർഫ് അണിയിക്കൽ</big>''' == | ||
<big>എട്ടാം ക്ലാസ്സിൽ പുതുതായി ചേർന്ന ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്കുള്ള സ്കാർഫ് അണിയിക്കൽ ചടങ്ങ് ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, എം ആയിഷ, എം പ്രശാന്ത്, എ ജമീല, പി പി ഹാരിസ് എന്നിവർ പ്രസംഗിച്ചു.</big> | <big>എട്ടാം ക്ലാസ്സിൽ പുതുതായി ചേർന്ന ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്കുള്ള സ്കാർഫ് അണിയിക്കൽ ചടങ്ങ് ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, എം ആയിഷ, എം പ്രശാന്ത്, എ ജമീല, പി പി ഹാരിസ് എന്നിവർ പ്രസംഗിച്ചു.</big> | ||
[[പ്രമാണം:16042 jrc scarf aniyikkal 1.jpeg|ലഘുചിത്രം| | [[പ്രമാണം:16042 jrc scarf aniyikkal 1.jpeg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:16042 jrc scarf aniyikkal 2.jpeg|ലഘുചിത്രം]] | [[പ്രമാണം:16042 jrc scarf aniyikkal 2.jpeg|ലഘുചിത്രം]] | ||
13:48, 4 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരിവിരുദ്ധദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ജെ ആർ സി, സ്റ്റുഡൻസ് പോലീസ് , സ്കൗട്ട് & ഗൈഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ വി സിയാദ് അധ്യക്ഷത വഹിച്ചു. നാദാപുരം ജനമൈത്രി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ബിജു ക്ലാസ്സെടുത്തു. പി കെ സജില, ടി ബി മനാഫ് ,കെ അനൂപ് കുമാർ, വി കെ അസ്മ, എം ആയിഷ , പി പി ഹാരിസ് , ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു. സുംബ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.
സ്കാർഫ് അണിയിക്കൽ
എട്ടാം ക്ലാസ്സിൽ പുതുതായി ചേർന്ന ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്കുള്ള സ്കാർഫ് അണിയിക്കൽ ചടങ്ങ് ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, എം ആയിഷ, എം പ്രശാന്ത്, എ ജമീല, പി പി ഹാരിസ് എന്നിവർ പ്രസംഗിച്ചു.

