"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== എന്റെ വോട്ട് നൻമക്ക് == ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വോട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= | {| class="wikitable" | ||
|+ | |||
|[[പ്രമാണം:ഡിജിറ്റൽ പെയിന്റിങ് മത്സരം - ലഹരി വിരുദ്ധദിനം 2025.jpg|thumb|'''ഡിജിറ്റൽ പെയിന്റിങ് മത്സരം - ലഹരി വിരുദ്ധദിനം 2025'''|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:അസംബ്ലി - ലഹരി വിരുദ്ധദിനം 2 2025.jpg|thumb|'''അസംബ്ലി- ലഹരി വിരുദ്ധദിനം 2025'''|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് 3-7-25.jpg|thumb|"ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് 3-7-25"|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. "കുട്ടികളിലെ ലഹരി ഉപയോഗവും കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ മിൻഹ, ദേവനന്ദ, മിൻഹാ ഫാത്തിമ അർച്ചന എന്നിവർ ക്ലാസെടുത്തു.ശ്രീകല, നന്ദന എന്നീ കുട്ടികളും പങ്കെടുത്തു. പിടിഎ വൈസ് പ്രസിഡന്റ് വി.ടി.അബ്ദുൾ റസാഖ് ആമുഖം നൽകി. | |||
കൂടുതൽ വാർത്തകൾക്ക് [[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26|ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ]] | |||
== എന്റെ വോട്ട് നൻമക്ക് == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19042 Say no to drugs.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:19042-SND-Poster.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:19042-Say no to drugs poster.jpg |നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വോട്ടെടുപ്പ് നടത്തി പേരശ്ശന്നൂർ ഹൈസ്കൂളിലെ പ്രവേശന കവാടത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിൽ നടന്ന ലഹരി വിരുദ്ധ വോട്ടെടുപ്പ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വോട്ടെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം വി വേലായുധൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് വി.ടി അബ്ദുൽ റസാക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി നിസാർ എന്നിവർ ആശംസ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചിത്രങ്ങളാണ് | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വോട്ടെടുപ്പ് നടത്തി പേരശ്ശന്നൂർ ഹൈസ്കൂളിലെ പ്രവേശന കവാടത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിൽ നടന്ന ലഹരി വിരുദ്ധ വോട്ടെടുപ്പ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വോട്ടെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം വി വേലായുധൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് വി.ടി അബ്ദുൽ റസാക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി നിസാർ എന്നിവർ ആശംസ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചിത്രങ്ങളാണ് | |||
ചിഹ്നങ്ങളായി നൽകിയിരുന്നത്. ലഹരി വിരുദ്ധ വോട്ടെടുപ്പിൽ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.നാട്ടുകാർക്കും, കടകളിലും ,വീടുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണവും, ലഹരി വിരുദ്ധ ഒപ്പുശേഖരണവും നടത്തി. | ചിഹ്നങ്ങളായി നൽകിയിരുന്നത്. ലഹരി വിരുദ്ധ വോട്ടെടുപ്പിൽ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.നാട്ടുകാർക്കും, കടകളിലും ,വീടുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണവും, ലഹരി വിരുദ്ധ ഒപ്പുശേഖരണവും നടത്തി. | ||
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി,ലഹരി വിരുദ്ധ ബാഡ്ജ് കൈമാറ്റം,ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം,പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ റാലി എന്നീ പരിപാടികളും നടത്തിയിരുന്നു. | ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി,ലഹരി വിരുദ്ധ ബാഡ്ജ് കൈമാറ്റം,ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം,പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ റാലി എന്നീ പരിപാടികളും നടത്തിയിരുന്നു. | ||
[[വർഗ്ഗം:19042]] | |||
14:37, 3 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. "കുട്ടികളിലെ ലഹരി ഉപയോഗവും കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും" എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ മിൻഹ, ദേവനന്ദ, മിൻഹാ ഫാത്തിമ അർച്ചന എന്നിവർ ക്ലാസെടുത്തു.ശ്രീകല, നന്ദന എന്നീ കുട്ടികളും പങ്കെടുത്തു. പിടിഎ വൈസ് പ്രസിഡന്റ് വി.ടി.അബ്ദുൾ റസാഖ് ആമുഖം നൽകി.
കൂടുതൽ വാർത്തകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
എന്റെ വോട്ട് നൻമക്ക്
ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വോട്ടെടുപ്പ് നടത്തി പേരശ്ശന്നൂർ ഹൈസ്കൂളിലെ പ്രവേശന കവാടത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിൽ നടന്ന ലഹരി വിരുദ്ധ വോട്ടെടുപ്പ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വോട്ടെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം വി വേലായുധൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് വി.ടി അബ്ദുൽ റസാക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി നിസാർ എന്നിവർ ആശംസ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചിത്രങ്ങളാണ്
ചിഹ്നങ്ങളായി നൽകിയിരുന്നത്. ലഹരി വിരുദ്ധ വോട്ടെടുപ്പിൽ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.നാട്ടുകാർക്കും, കടകളിലും ,വീടുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണവും, ലഹരി വിരുദ്ധ ഒപ്പുശേഖരണവും നടത്തി.
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി,ലഹരി വിരുദ്ധ ബാഡ്ജ് കൈമാറ്റം,ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം,പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ റാലി എന്നീ പരിപാടികളും നടത്തിയിരുന്നു.





