"ജി.വി.എച്ച്.എസ്.എസ് കൊപ്പം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
scoute |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്.എസ്.എസ് കൊപ്പം/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ ജി.വി.എച്ച്.എസ്.എസ് കൊപ്പം/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
12:35, 26 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
സ്കൗട്ട് & ഗൈഡ് യൂണിറ്റ്


കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.
നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
യൂണിറ്റ് ലീഡർ അബ്ദുൽ നാസറിനു 2019 ൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീ. അബ്ദുൽ നാസർ 2021 ൽ സ്കൗട്ട് & ഗൈഡ് പാലക്കാട് ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു..
ഗ്രൂപ്പ് ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)
യൂണിറ്റ് ലീഡർമാർ
1. അബ്ദുൽ നാസർ പി HWB(S)
2. ഫാത്തിമ സുഹറ
3. ഫഹീമ ഇംമ്തിയാസ്
ട്രൂപ് ലീഡർമാർ
മുഹമ്മദ് നഹീം എം
അശ്വതി എം