ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,634
തിരുത്തലുകൾ
(science club data) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്.എസ്.എസ് കൊപ്പം/സയൻസ് ക്ലബ്ബ് എന്ന താൾ ജി.വി.എച്ച്.എസ്.എസ് കൊപ്പം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സയൻസ് ക്ലബ് | '''<big>സയൻസ് ക്ലബ്</big>''' | ||
[[പ്രമാണം:20015 scienc1.jpeg|ലഘുചിത്രം|480x480ബിന്ദു]] | |||
കൊപ്പം ഹൈസ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 4 ന് പൂർവ്വ വിദ്യാർത്ഥിയും ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനുമായ ശ്രീ മിഥുൻ നീലകണ്ഠൻ ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു. കുട്ടികൾ ഓൺലൈൻ ആയി ചടങ്ങിൽ സംബന്ധിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർഥിയായ പ്രണവിനെ ക്ലബ് കൺവീനർ ആയി തിരഞ്ഞെടുത്തു. കോവിഡ് കാല അടച്ചിടലിന്റെ സാഹചര്യത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വിവിധ മത്സരങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കാൻ കഴിഞ്ഞു. സയൻസ് ക്വിസ് മത്സരങ്ങൾ, വീട്ടിലിരുന്നു കുട്ടികളുടെ ചെറിയ പരീക്ഷണങ്ങൾ എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു. സയൻസ് ദിനാചാരണങ്ങളുടെ പ്രാധാന്യം ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നു. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ പ്രണവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹപൂർവം കുട്ടികൾ പങ്കെടുത്തു. ഉപജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ അസ്‌ലഹ് ജിനാൻ ഒന്നാം സ്ഥാനം നേടി.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര രംഗം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ മലയാളിയായ ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ അജിത് പരമേശ്വരൻ കുട്ടികളുമായി സംവദിച്ചു. നമ്മുടെ കുട്ടികളും പരിപാടിയിൽ ഓൺലൈൻ ആയി പങ്കെടുത്തു.ഈയിടെ അന്തരിച്ച പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ശ്രീ താണു പദ്മനാഭൻ അനുസ്മരണത്തിലും കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കോവിഡ് പ്രതികൂല സാഹചര്യത്തിലും പരമാവധി പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നു.ശ്രീമതി ഷാലി ടീച്ചറാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | '''കൊപ്പം ഹൈസ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 4 ന് പൂർവ്വ വിദ്യാർത്ഥിയും ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനുമായ ശ്രീ മിഥുൻ നീലകണ്ഠൻ ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു. കുട്ടികൾ ഓൺലൈൻ ആയി ചടങ്ങിൽ സംബന്ധിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർഥിയായ പ്രണവിനെ ക്ലബ് കൺവീനർ ആയി തിരഞ്ഞെടുത്തു. കോവിഡ് കാല അടച്ചിടലിന്റെ സാഹചര്യത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വിവിധ മത്സരങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കാൻ കഴിഞ്ഞു. സയൻസ് ക്വിസ് മത്സരങ്ങൾ, വീട്ടിലിരുന്നു കുട്ടികളുടെ ചെറിയ പരീക്ഷണങ്ങൾ എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു. സയൻസ് ദിനാചാരണങ്ങളുടെ പ്രാധാന്യം ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നു. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ പ്രണവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹപൂർവം കുട്ടികൾ പങ്കെടുത്തു. ഉപജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ അസ്‌ലഹ് ജിനാൻ ഒന്നാം സ്ഥാനം നേടി.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര രംഗം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ മലയാളിയായ ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ അജിത് പരമേശ്വരൻ കുട്ടികളുമായി സംവദിച്ചു. നമ്മുടെ കുട്ടികളും പരിപാടിയിൽ ഓൺലൈൻ ആയി പങ്കെടുത്തു.ഈയിടെ അന്തരിച്ച പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ശ്രീ താണു പദ്മനാഭൻ അനുസ്മരണത്തിലും കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കോവിഡ് പ്രതികൂല സാഹചര്യത്തിലും പരമാവധി പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നു.ശ്രീമതി ഷാലി ടീച്ചറാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.''' | ||
തിരുത്തലുകൾ