ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് കൊപ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20015 (സംവാദം | സംഭാവനകൾ)
സ്കൂൾ ചരിത്രം
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം എന്ന താൾ ജി.വി.എച്ച്.എസ്.എസ് കൊപ്പം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Pages}}
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു  ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
സ്ഥലലഭ്യത ഒരു അജണ്ടയായി വന്നപ്പോൾ മാനവപുരോഗതിക്കായി '''ശ്രീ.കറുവത്ത് എച്ചുനായർ''' തന്റെ കൈവശത്തുനിന്നും മുന്ന് ഏക്കർപതിനാലുസെന്റ് ഭൂമി വിദ്യാലയം സ്ഥാപിക്കാനായി സൗജന്യമായി സർക്കാറിലേക്ക് വിട്ടുനല്കുകയും അത് ഒരു മഹാവിദ്യാലയത്തിന്റെ അടിത്തറയാവുകയും ചെയ്തു.താല്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളിൽ നിന്നും ഇന്നു കാണുന്ന സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം കടന്നുവന്നത് ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമാണ്.

12:35, 26 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.

സ്ഥലലഭ്യത ഒരു അജണ്ടയായി വന്നപ്പോൾ മാനവപുരോഗതിക്കായി ശ്രീ.കറുവത്ത് എച്ചുനായർ തന്റെ കൈവശത്തുനിന്നും മുന്ന് ഏക്കർപതിനാലുസെന്റ് ഭൂമി വിദ്യാലയം സ്ഥാപിക്കാനായി സൗജന്യമായി സർക്കാറിലേക്ക് വിട്ടുനല്കുകയും അത് ഒരു മഹാവിദ്യാലയത്തിന്റെ അടിത്തറയാവുകയും ചെയ്തു.താല്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളിൽ നിന്നും ഇന്നു കാണുന്ന സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം കടന്നുവന്നത് ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമാണ്.