"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
35021 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=35021
|അധ്യയനവർഷം=
|അധ്യയനവർഷം=2025-26
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/35021
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=41
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=
|ഉപജില്ല=അമ്പലപ്പുഴ
|ലീഡർ=
|ലീഡർ=മുഹമ്മദ് അർഷാദ്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആലിയ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിന്ദ്യ മോഹൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിദ്യ എസ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''ലിറ്റിൽ കൈറ്റ്സ്'''  
'''ലിറ്റിൽ കൈറ്റ്സ്'''  
  2017 ഡിസംബർ മാസത്തിലാണ് ആ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഐടി കൂട്ടായ്മയായ "ലിറ്റിൽ കൈറ്റ്"സിന് രൂപം കൊടുത്തത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 വിദ്യാർത്ഥികളാണ് ഇപ്പോൾ കൈറ്റിൽ അംഗങ്ങളായിട്ടുള്ളത്.SHAJAHAN,(Kite master) SHALIN (Kite Mistress)എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ച വൈകുന്നേരങ്ങളിലും ഉച്ചക്കുള്ള ഇടവേളകളിലും പരിശീലനം  
2017 ഡിസംബർ മാസത്തിലാണ് ആ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഐടി കൂട്ടായ്മയായ "ലിറ്റിൽ കൈറ്റ്"സിന് രൂപം കൊടുത്തത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 വിദ്യാർത്ഥികളാണ് ഇപ്പോൾ കൈറ്റിൽ അംഗങ്ങളായിട്ടുള്ളത്.SHAJAHAN,(Kite master) FATHIMA (Kite Mistress)എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ച വൈകുന്നേരങ്ങളിലും ഉച്ചക്കുള്ള ഇടവേളകളിലും പരിശീലനം നടക്കുന്നുണ്ട്. സ്കൂൾ തലത്തിലുള്ള ഏകദിന ക്യാമ്പ് 13/08/2018 തിങ്കളാഴ്ച വിജയകരമായി നടത്തുകയുണ്ടായി.സ്കൂളിനും പോതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കാനാണ് ‍ഞങ്ങൾ ലക്ഷ്യമിടിന്നത്.I T സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക,രക്ഷകർത്താക്കൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുക തുടങ്ങിയവക്ക് തുടക്കം കുറിച്ചിട്ടുണ്ട്.സ്കൂളിലെ ഐ ടി ഉപകരണങ്ങൾ പരിപാലിക്കുന്ന ചുമതല ലിറ്റിൽ കൈറ്റ്സിനാണ്.
നടക്കുന്നുണ്ട്.സ്കൂൾ തലത്തിലുള്ള ഏകദിന ക്യാമ്പ് 13/08/2018 തിങ്കളാഴ്ച വിജയകരമായി നടത്തുകയുണ്ടായി.സ്കൂളിനും പോതുസമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കാനാണ് ‍ഞങ്ങൾ ലക്ഷ്യമിടിന്നത്.I T സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക,രക്ഷകർത്താക്കൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുക തുടങ്ങിയവക്ക് തുടക്കം കുറിച്ചിട്ടുണ്ട്.സ്കൂളിലെ ഐ ടി ഉപകരണങ്ങൾ പരിപാലിക്കുന്ന ചുമതല ലിറ്റിൽ കൈറ്റ്സിനാണ്.
 
Little kites ന്റെ ആദ്യ  ബാച്ച് 2020 ഇൽ SSLC പരീക്ഷ എഴുതി.27  പേരിൽ 24 പേർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും നേടാനായി. അതിടൊപ്പം അനിമേഷൻ വിഭാഗത്തിൽ നിന്നും പ്രോഗ്രാമിങ് വിഭാഗത്തിൽനിന്നും ഓരോ കുട്ടികളെ വീതം സംസ്ഥാന തലത്തിൽ മത്സരിപ്പിക്കാനും ഈ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
 
നിലവിൽ മൂന്നാമത്തെയും നാലാമത്തെയും ബാച്ച്  മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.സഫിയത്ത് ടീച്ചർ,രഞ്ജിനി ടീച്ചർ എന്നിവരാണ് ലിറ്റിൽ കൈറ്റ്"സിന് നേതൃത്വം നൽകുന്നത്.
<gallery mode="packed" heights="200">
പ്രമാണം:സഫിയത്ത്.jpeg|നടുവിൽ|സഫിയത്ത് ടീച്ചർ</br>(കൈറ്റ് മിസ്ട്രസ്)
പ്രമാണം:രഞ്ജിനി.കെ.jpeg|നടുവിൽ|രഞ്ജിനി ടീച്ചർ</br>(കൈറ്റ് മിസ്ട്രസ്)
</gallery>
<gallery mode="packed" heights="200">
പ്രമാണം:Jewel1.jpeg|നടുവിൽ|ജുവൽ.ബി</br><small>പ്രോഗ്രാമിംങ് വിഭാഗത്തിൽ</br>സംസ്ഥാനതലത്തിൽ പങ്കെടുത്തു</br>(LK ആദ്യ ബാച്ച്)</small>
പ്രമാണം:Jayalekshmi1.jpeg|നടുവിൽ|ജയലക്ഷ്മി വി നായർ</br><small>ആനിമേഷൻ വിഭാഗത്തിൽ </br>സംസ്ഥാനതലത്തിൽ പങ്കെടുത്തു</br>(LK ആദ്യ ബാച്ച്)</small>
</gallery>
 
== ലിറ്റിൽ കൈറ്റ്സ് -- ഏകദിന ക്യാമ്പ് ==
<gallery mode="packed" heights="200">
പ്രമാണം:WhatsApp Image 2022-01-27 at 3.09.56 PM.jpeg
പ്രമാണം:LK Cmp2.jpeg
പ്രമാണം:WhatsApp Image 2022-01-27 at 3.11.37 PM.jpeg
പ്രമാണം:WhatsApp Image 2022-01-27 at 3.10.43 PM.jpeg|2025-26 അക്കാദമിക വർഷം പൊതു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്ത 41 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉള്ളത്. പൊതു സമൂഹത്തിനും സ്കൂളിനും ഗുണകരമാകുന്ന നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ക്ലബ്ബ് അംഗങ്ങൾ ശ്രമിക്കുന്നു.  നിലവിലുള്ള മൂന്ന് ബാച്ചും മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്നു. ബിന്ദ്യ മോഹൻ വിദ്യ എസ് എന്നീ അധ്യാപകരാണ് നിലവിൽ കൈറ്റ് മെൻ്റർമാരുടെ ചുമതല വഹിക്കുന്നത്.
</gallery>