"മീനടം ഗവ എൽപിജിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് മീനടം ഗവ എൽപിഎസ്/സൗകര്യങ്ങൾ എന്ന താൾ മീനടം ഗവ എൽപിജിഎസ്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
17:17, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
ഭൗതികസാഹചര്യങ്ങൾ
നല്ല നിലവാരമുള്ള കെട്ടിടങ്ങൾ ഗവണ്മെന്റ് എൽ പി ജി സ്കൂളിലുണ്ട്.ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ക്ലാസ്റൂമുകൾ നിലവിലുണ്ട്.കമ്പ്യൂട്ടർ ലാബുകൾ,ഓഫീസുറൂമുകൾ,കുട്ടികൾക്കു കളിക്കുവാനായി കളിസ്ഥലം,ശുചിമുറികൾ,പ്രീപ്രൈമറി ക്ലാസ്റൂമുകൾ,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നീ അടിസ്ഥന സൗകര്യങ്ങൾ നിലവിലുണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |