"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
No edit summary
Basithakode (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== താമരശ്ശേരി സംഭവം: സ്കൂളിൽ അസംബ്ലിയും, പ്രതിജ്ഞയും നടന്നു. ===
<gallery widths="1000" heights="780">
പ്രമാണം:18364 thmarsheri sambhvam 2024-25.JPG|alt=
</gallery>താമരശ്ശേരി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിളിൽ സഹപാഠികൾക്കിടയിലെ ശത്രുതയും, അക്രമവാസനയും ഇല്ലാതാക്കുന്നതിന് മലയാള മനോരമ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  സ്കൂളിൽ   സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും നടന്നു. കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ മരണം കുട്ടികളുടെ  സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും, സംഘട്ടനങ്ങളും അതീവ ഗൗരവത്തോടുകൂടി കാണേണ്ടതാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ ഊഷ്മളമായ സ്നേഹ സൗഹൃദം നിലനിർത്തുന്നതിന്  എന്നും നമുക്ക് കഴിയണം. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, മലയാള മനോരമ നല്ല പാഠം ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ കെ റസീല ടീച്ചർ, കെ പി ബഷീർ മാസ്റ്റർ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫാത്തിമ നിഹ് ല കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

=== പഠനോത്സവവും, പുസ്തക പ്രകാശനവും നടത്തി. ===

വരി 16: വരി 21:

=== വായനോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം -  ഉപഹാരം ഏറ്റുവാങ്ങി ===

<gallery widths="900" heights="650">
<gallery widths="900" heights="650" mode="packed-overlay">
പ്രമാണം:18364 Vayanolsavam jolla award 2024-25 1.jpg|'''''ജില്ലയിലെ മികച്ച വായനോത്സവത്തിനുള്ള പുരസ്ക്കാരം മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയക്ടർ കെ.പി രമേശ് കുമാറിൽ നിന്നും വിദ്യാരംഗം കൺവീനർ സൌഫില ടീച്ചറും വിദ്യാരംഗം ക്ലബ്ബ് അംഗം നിഹ്ലയും ചേർന്ന് സ്വീകരിക്കുന്നു.'''''

</gallery>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനയുടെ സർഗാത്മക ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തി, ആഗസ്റ്റ് മാസം  മുതൽ നവംബർ വരെ ഉള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് നടന്ന വായനോത്സവം - 2024 മത്സരത്തിൽ മലപ്പുറം ജില്ലയിൽ  നിന്നും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ  സബ്ജില്ല തലത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലങ്ങളിൽ നിന്നാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ വിദ്യാരംഗം കൺവീനർ സൗഫിലടീച്ചർ, നിഹ് ല എന്നിവർ മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയക്ടർ കെ.പി രമേശ് കുമാറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

വരി 28: വരി 33:

=== വിജയാഘോഷറാലി സംഘടിപ്പിച്ചു. ===
=== വിജയാഘോഷറാലി സംഘടിപ്പിച്ചു. ===
<gallery widths="1024" heights="765">
<gallery widths="1024" heights="765" mode="packed-overlay">
പ്രമാണം:18364 VIJAYAGOSHARALI 2024-25.jpg|'''''സബ്ജില്ലാ കായികമേള, പഞ്ചായത്ത് കായികമേള, ഇൻ്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യഷിപ്പ് എന്നിവ കരസ്ഥമാക്കിയ വിദ്യാർഥകൾ തെരുവിൽ നടത്തിയ വിജയാഘോഷറാലി'''''

</gallery>
</gallery>

=== സ്കൂൾ '''''ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ്'''''  പ്രഖ്യാപനം നടത്തി ===

<gallery widths="1024" heights="620">
<gallery widths="1024" heights="620" mode="packed-overlay">
പ്രമാണം:18364 HARITHVIDHLYA PRAKYAPANAM 2024-25.jpg|'''''സ്കൂൾ ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ് പ്രഖ്യാപനം പ്രധാനധ്യാപകൻ ശ്രീ.മഹേഷ് പി.ആർ നിർവ്വഹിക്കുന്നു.'''''

</gallery>വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം, '''എൻ്റെ നാട് നല്ല നാട്''' ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും, സ്കൂളുകളിലും  നടപ്പിലാക്കുന്ന ഹരിത ഓഫീസ്, ഹരിത വിദ്യാലയം പ്രഖ്യാപനം സ്കൂളിൽ പി ടി എ പ്രസിഡൻ്റ് കെ ജുബൈർ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എം സി സിദ്ധീഖ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, റാഷിദ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, കെ.പി ബഷീർ മാസ്റ്റർ, കെ പി സമദ് മാസ്റ്റർ, എൻ ജി  സി കോഡിനേറ്റർ ഇ.കെ ജുനൈദ് മാസ്റ്റർ, പി.ടി എ  അംഗങ്ങളായ ഹബീബ ടി കെ, തസ്നിയ, സ്കൂൾ ലീഡർ മുഹമ്മദ് നസീബ് എ ടി,എന്നിവർ സംബന്ധിച്ചു,

=== '''ഉപജില്ല കായിമേളയിൽ സെകൻ്റ് ഓവറോൾ കരസ്ഥമാക്കി വിദ്യാലയം''' ===

<gallery mode="nolines" widths="1000" heights="750">
<gallery mode="packed-overlay" widths="1000" heights="750">
പ്രമാണം:18364 SUBJILLA SPORTS 2024-25 WINNERS (2).jpg|'''''കൊണ്ടോട്ടി ഉപജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം'''''