"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
No edit summary
Basithakode (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}


=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിയിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===
=== താമരശ്ശേരി സംഭവം: സ്കൂളിൽ അസംബ്ലിയും, പ്രതിജ്ഞയും നടന്നു. ===
<gallery mode="nolines" widths="650" heights="500">
<gallery widths="1000" heights="780">
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt=
പ്രമാണം:18364 thmarsheri sambhvam 2024-25.JPG|alt=
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt=
</gallery>താമരശ്ശേരി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിളിൽ സഹപാഠികൾക്കിടയിലെ ശത്രുതയും, അക്രമവാസനയും ഇല്ലാതാക്കുന്നതിന് മലയാള മനോരമ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  സ്കൂളിൽ   സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും നടന്നു. കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ മരണം കുട്ടികളുടെ  സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും, സംഘട്ടനങ്ങളും അതീവ ഗൗരവത്തോടുകൂടി കാണേണ്ടതാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ ഊഷ്മളമായ സ്നേഹ സൗഹൃദം നിലനിർത്തുന്നതിന്  എന്നും നമുക്ക് കഴിയണം. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, മലയാള മനോരമ നല്ല പാഠം ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ കെ റസീല ടീച്ചർ, കെ പി ബഷീർ മാസ്റ്റർ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫാത്തിമ നിഹ് ല കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
 
=== പഠനോത്സവവും, പുസ്തക പ്രകാശനവും നടത്തി. ===
<gallery mode="nolines" widths="625" heights="356">
പ്രമാണം:18364 PADANOLSAVAM 2024-25.jpg|alt=
പ്രമാണം:18364 PADANOLSAVAM 2024-25 2.jpg|alt=
</gallery>സ്കൂൾ 2024-25 വർഷത്തെ പഠനോത്സവവും പുസ്തക പ്രകാശനവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫാറൂഖ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, എഴുത്തുകാരിയുമായ  വി. നൂറ ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ.എ ടി ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഹബീബ ഫർസാനയുടെ ബുയ്യാസിൻ്റെ വരികൾ എന്ന പുസ്തകം  എഴുത്തുകാരി വി. നൂറയിൽ നിന്നും പ്രശസ്ത കവിയും എഴുത്തുകാരനുമായ  അഷ്റഫ് കാവിൽ ഏറ്റുവാങ്ങി. ഹബീബ ഫർസാന മറുപടി പ്രസംഗം നടത്തി. പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് കെ ജുബൈർ, എം മുജീബ് മാസ്റ്റർ, കെ. ബഷീർ മാസ്റ്റർ, കരീം മാസ്റ്റർ, അഷ്റഫ്, ഖാദർ ഊർക്കടവ്, സിദ്ധീഖ് മാസ്റ്റർ, പoനോത്സവം കൺവീനർ പി പി ബഷീർ മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും അവതരണവും നടന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
 
=== അങ്കണവാടി, നഴ്സറി വിദ്യാർഥികൾക്കായി ബാലോത്സവം നടത്തി ===
<gallery mode="nolines" widths="500" heights="450">
പ്രമാണം:18364 BALAOLSAVAM 2024-25.JPG|alt=
പ്രമാണം:18364 BALAOSAVAM 2024-25.JPG|alt=
പ്രമാണം:18364 BALOLSAVAM 2024-25.JPG|alt=
</gallery>സ്കൂൾ പരിസര പ്രദേശങ്ങളിലെ  30 റോളം നഴ്സറി, അങ്കണവാടി കുട്ടികളുടെ ബാലോത്സവം സ്കൂളിൽ വെച്ച് നടന്നു, വിദ്യർഥികൾ ഏറെ വൈവിധ്യമായ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. ഐ സി ഡി എസ് സൂപ്രവൈസർ  ബാസിമ ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി ടി എ അംഗം ടി പി കാദർ ഊർക്കടവ്, കെ പി ബഷീർ മാസ്റ്റർ, പി പി ബാസിത്ത് മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ശാക്കിറ ടീച്ചർ, സൗഫിലടീച്ചർ മുഹ്സിന ടീച്ചർ എന്നിവർ സംസാരിച്ചു.
 
=== വായനോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം -  ഉപഹാരം ഏറ്റുവാങ്ങി ===
<gallery widths="900" heights="650" mode="packed-overlay">
പ്രമാണം:18364 Vayanolsavam jolla award 2024-25 1.jpg|'''''ജില്ലയിലെ മികച്ച വായനോത്സവത്തിനുള്ള പുരസ്ക്കാരം മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയക്ടർ കെ.പി രമേശ് കുമാറിൽ നിന്നും വിദ്യാരംഗം കൺവീനർ സൌഫില ടീച്ചറും വിദ്യാരംഗം ക്ലബ്ബ് അംഗം നിഹ്ലയും ചേർന്ന് സ്വീകരിക്കുന്നു.'''''
</gallery>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനയുടെ സർഗാത്മക ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തി, ആഗസ്റ്റ് മാസം  മുതൽ നവംബർ വരെ ഉള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് നടന്ന വായനോത്സവം - 2024 മത്സരത്തിൽ മലപ്പുറം ജില്ലയിൽ  നിന്നും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ  സബ്ജില്ല തലത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലങ്ങളിൽ നിന്നാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ വിദ്യാരംഗം കൺവീനർ സൗഫിലടീച്ചർ, നിഹ് ല എന്നിവർ മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയക്ടർ കെ.പി രമേശ് കുമാറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
 
=== രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. ===
<gallery mode="nolines" widths="340" heights="240" perrow="3">
പ്രമാണം:18364 parnts 7th std 2024-25.jpg|alt=
പ്രമാണം:18364 parnts 7th std 2024-25 3.jpg|alt=
പ്രമാണം:18364 parnts 7th std 2024-25 2.jpg|alt=
</gallery>സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂൾ പഠനത്തിന് തെയ്യാറെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മാനേജ്മെൻ്റും പി ടി എ യും ചേർന്ന് മോട്ടിവേഷൻ കൗൺസിലിംഗ് ക്ലാസ് നടത്തി. സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മോട്ടിവേഷൻ സ്പീക്കർ മുഹമ്മദ് നിയാസ് കമാലി ക്ലാസ് എടുത്തു, അർഷാദ് ആരിഫ്, സി.വി.എ കബീർ, എസ് കെ, മുഹ്സിൻ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, വൈ.പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ എം ടി എ ഭാരവാഹികളായ ഹബീബ ടി കെ, തസ്തിയ, നിഖില എന്നിവർ സംസാരിച്ചു, പ്രോഗ്രാം കൺവീനർ പി റസീൽ മാസ്റ്റർ സ്വാഗതവും കാദർ ഊർക്കടവ് നന്ദിയും പറഞ്ഞു
 
=== വിജയാഘോഷറാലി സംഘടിപ്പിച്ചു. ===
<gallery widths="1024" heights="765" mode="packed-overlay">
പ്രമാണം:18364 VIJAYAGOSHARALI 2024-25.jpg|'''''സബ്ജില്ലാ കായികമേള, പഞ്ചായത്ത് കായികമേള, ഇൻ്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യഷിപ്പ് എന്നിവ കരസ്ഥമാക്കിയ വിദ്യാർഥകൾ തെരുവിൽ നടത്തിയ വിജയാഘോഷറാലി'''''
</gallery>
 
=== സ്കൂൾ '''''ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ്'''''  പ്രഖ്യാപനം നടത്തി ===
<gallery widths="1024" heights="620" mode="packed-overlay">
പ്രമാണം:18364 HARITHVIDHLYA PRAKYAPANAM 2024-25.jpg|'''''സ്കൂൾ ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ് പ്രഖ്യാപനം പ്രധാനധ്യാപകൻ ശ്രീ.മഹേഷ് പി.ആർ നിർവ്വഹിക്കുന്നു.'''''
</gallery>വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം, '''എൻ്റെ നാട് നല്ല നാട്''' ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും, സ്കൂളുകളിലും  നടപ്പിലാക്കുന്ന ഹരിത ഓഫീസ്, ഹരിത വിദ്യാലയം പ്രഖ്യാപനം സ്കൂളിൽ പി ടി എ പ്രസിഡൻ്റ് കെ ജുബൈർ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എം സി സിദ്ധീഖ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, റാഷിദ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, കെ.പി ബഷീർ മാസ്റ്റർ, കെ പി സമദ് മാസ്റ്റർ, എൻ ജി  സി കോഡിനേറ്റർ ഇ.കെ ജുനൈദ് മാസ്റ്റർ, പി.ടി എ  അംഗങ്ങളായ ഹബീബ ടി കെ, തസ്നിയ, സ്കൂൾ ലീഡർ മുഹമ്മദ് നസീബ് എ ടി,എന്നിവർ സംബന്ധിച്ചു,
 
=== '''ഉപജില്ല കായിമേളയിൽ സെകൻ്റ് ഓവറോൾ കരസ്ഥമാക്കി വിദ്യാലയം''' ===
<gallery mode="packed-overlay" widths="1000" heights="750">
പ്രമാണം:18364 SUBJILLA SPORTS 2024-25 WINNERS (2).jpg|'''''കൊണ്ടോട്ടി ഉപജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം'''''
</gallery>
 
മൊറയൂരിൽ വെച്ച് നടന്ന കൊണ്ടോട്ടി  ഉപജില്ലാ കായികമേളയിൽ ചരിത്രവിജയം കരസ്ഥമാക്കി വിദ്യായം, സ്കൂൾ തല മത്സരത്തിൽ സെക്കൻ്റ് ഓവറോൾ കരസ്ഥമാക്കി അഭിമാനമായി കായിക താരങ്ങൾ. 200 മീറ്ററിൽ മുഹമ്മദ് അഫ്ലഹ് രണ്ടാം സ്ഥാനം, 100 മീറ്റർ മുഹമ്മദ് ബിലാൽ രണ്ടാം സ്ഥാനം, എൽ.പി കിഡ്ഡീസ് ഗേൾസ് റിലേ രണ്ടാം സ്ഥാനം, യുപി കിഡ്ഡീസ് ഗേൾസ് റിലേ തേർഡ്, യുപി കിഡ്ഡീസ് ബോയ്സ് റിലേ തേർഡ് എന്നീ മത്സരങ്ങളിലാണ് വിജയം കരസ്ഥമാക്കിയത് നേരത്തെ പഞ്ചായത്ത് കായിക മേളയിൽ നിന്നും വിജയികളായവരാണിവർ.
 
 
=== കെ.വി മുഹമ്മദ് സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ സോക്കർ ഫെസ്റ്റിൽ LP- ഫുട്ബോൾ ടീം ചാമ്പ്യന്മാരായി ===
 
<gallery mode="nolines" widths="500" heights="650" perrow="2">
പ്രമാണം:18364 kakkove football winner 2024-25.jpg|'''''ചാമ്പ്യന്മാരായ എൽ.പി സ്കൂൾ ടീം ട്രോഫിയുമായി'''''
പ്രമാണം:18364 kakkove football winner 2024-25 1.jpg|'''''മികച്ച ഗോളിക്കുള്ള ഗോൾഡൺ ഗ്ലൌ പുരസ്ക്കാരം മുഹമ്മദ് ബിലാൽ സ്വീകരിക്കുന്നു.'''''
</gallery>
 
കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ് സംഘടിപ്പിച്ച കെ.വി മുഹമ്മദ് സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ സോക്കർ ഫെസ്റ്റിൽ LP- ഫുട്ബോൾ ടീം ചാമ്പ്യന്മാരായി. വിവിധ സ്കൂളുകൾ തമ്മിൽ മത്സരിച്ച ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ എ.എം.എൽ.പി.എസ് കക്കോവുമായി 2 ഗോളുകൾ നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഷൂട്ടൌട്ടിലൂടെയാണ് സ്കൂൾ ഫുട്ബോൾ ടീം വിജയികളായത്. മുഹമ്മദ് ബിലാൽ മികച്ച ഗോളിക്കുള്ള ഗോൾഡൺ ഗ്ലൌ പുരസ്ക്കാരവും കരസ്ഥമക്കി. സ്കൂൾ യു.പി ഫൂട്ബോൾ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിൽ ആദിതേയരായ കക്കോവ് യു.പി സ്കൂൾ ടീമിനെ 4 ഗോളുകൾക്ക് സമനില കൈവരിച്ച് ഷൂട്ടൌട്ടിലാണ് സ്കൂൾ ടീം പുറത്തായത്. വിജയം കൈവരിച്ച സ്കൂൾ ടീമിനെ ഹെഡമാസ്റ്റർ ആദരിച്ചു.
 
=== സ്കൂൾ സ്കൗട്ട് , ജെ ആർ സി ക്യാമ്പ്  സംഘടിപ്പിച്ചു. ===
<gallery mode="nolines" widths="500" heights="350">
പ്രമാണം:18364 Jrc Camp 2025.jpg|alt=
പ്രമാണം:18364 JRC Camp 2025 1.jpg|alt=
</gallery>സ്കൂളിൽ സ്കൗട്ട്, ജെ ആർ സി  വിദ്യാർത്ഥികൾക്കായ് '''ഇൻസ്പെയറോ''' എന്ന പേരിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  വാഴക്കാട് പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പക്ടർ  ശ്രീമതി പ്രഭ  നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷനായി. ബി എൽ എസ് ട്രൈയ്നർ മുഹമ്മദ് മുണ്ടമ്പ്ര ക്ലാസിന് നേതൃത്വം നൽകി. പോലീസ് ഇൻപെക്ടർ ഷമ്മാസ്, സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ബാസിത്ത് മാസ്റ്റർ, അഫീദ ടീച്ചർ, ഫസീല ടീച്ചർ, റഷീദ് എന്നിവർ പങ്കെടുത്തു, ജെ.ആർ സി  കൗൺസിലർ കെ.പി സമദ് മാസ്റ്റർ സ്വാഗതവും സ്കൗട്ട് മാസ്റ്റർ കെ ടി മൻസൂർ മാസ്റ്റർ നന്ദിയും പറഞ്ഞു,
 
=== ഭാഷാങ്കണം- സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. ===
<gallery mode="nolines" widths="900" heights="650">
പ്രമാണം:18364 SHITHYNGNAM 2024-25.jpg|alt=
</gallery>സ്കൂൾ വിദ്യാരംഗം, ബഡ്ഡിംഗ് റൈറ്റേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത രചയിതാവ് കെ.പി ഗോപാലൻ മാസ്റ്റർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാരംഗം ക്ലബ്ബ് മാസങ്ങളിലായി പുറത്തിറക്കുന്ന വിദ്യാപ്രഭാതം പത്രത്തിൻ്റെ പ്രകാശനം ചടങ്ങിൽ വെച്ച് അദ്ദേഹം നിർവഹിച്ചു. പരിപാടിയിൽ സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാർ അധ്യക്ഷനായി, സിജി ജോസഫ് സ്വാഗതവും ജുനൈദ് ഇ.കെ നന്ദിയും പറഞ്ഞു.
 
=== പഞ്ചായത്ത് ഹരിതസഭയിൽ മാലിന്യസംസ്കരണ റിപ്പോർട്ട് അവതരിപ്പിച്ച് വിദ്യാർഥികൾ ===
<gallery mode="nolines" widths="800" heights="530">
പ്രമാണം:18364 Hadithsaba vazhakkad 2024-25.jpg|alt=
</gallery>വാഴക്കാട് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന ഹരിതസഭയിൽ സ്കൂൾ ഹരിതസഭ വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ശരിയായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകൾ, മാലിന്യ സംസ്കരണ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സ്കൂളിൽ നടപ്പാക്കിയ വിവിധ പ്രവർത്തനളും വിവിധ മാതൃകകളും കുട്ടികൾ സഭയിൽ അവതരിപ്പിച്ചു. പ്രൊജക്ടറിൻ്റെ സഹായത്തോടെ പഞ്ചായത്ത് ഹാളിൽ ഹരിതസഭ  അംഗങ്ങളായ ഫാത്തിമ നിഹ്ല, ഫാത്തിമ ലിയ പി.കെ, മുഹമ്മദ് മിൻഹാൽ, ഫാത്തിമ നജ കെ.പി, ആരാദ്യ ആർ.സി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. റിപ്പോർട്ട് പഞ്ചായത്ത് ഹരിതസഭ അംഗങ്ങൾക്ക് കൈമാറി.
 
=== പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ===
<gallery widths="500" heights="650" mode="nolines">
പ്രമാണം:18364 priya Republicday Competition winners.jpg|alt=
</gallery>വാഴക്കാട് പ്രിയ ക്ലബ്ബിൻ്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ ടീം, വാഴക്കാട് പഞ്ചായത്തിലേയും മറ്റും വിവിധ സ്കൂളുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ സ്കൂളിന് വേണ്ടി മത്സരിച്ച മുഹമ്മദ് നസീബ് എ.ടി, ഹിബ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വിജയികൾക്ക് പ്രിയ യൂത്ത് വിംഗ് ഭാരവാഹികൾ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.


=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
വരി 13: വരി 85:
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,
=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===
<gallery mode="nolines" widths="650" heights="500">
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt=
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt=
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു.  സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===
=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===
<gallery widths="1024" heights="750">
<gallery widths="1024" heights="750">
വരി 30: വരി 109:


=== പ്ലാസ്റ്റിക്കിൻ്റെ പുനരുപയോഗം പഠനക്ലാസും പ്രദർശനവും നടത്തി ===
=== പ്ലാസ്റ്റിക്കിൻ്റെ പുനരുപയോഗം പഠനക്ലാസും പ്രദർശനവും നടത്തി ===
സ്കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.
<gallery widths="1024" heights="550">
 
പ്രമാണം:18364 PLASTIC CLASS FOR NURSERY PARENTS 2024-25.JPG|'''''സ്കൂളിലെ സീഡ് വിദ്യാർഥികൾ പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്കൊപ്പം'''''
സ്കൂൾ മാതൃഭൂ മി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് പ്ലാസ്റ്റിക്കിൻ്റെ പുനരുപയോ ഗ സാധ്യതകളെക്കുറിച്ച് സീഡ് പോലീസ് മിർഫാ ഫാത്തിമ ക്ലാസെടുത്തു. പ്ലാസ്റ്റിക് പുനരുപയോഗം നടത്തി കുട്ടികൾതന്നെ ഉണ്ടാക്കിയ കരകൗശലവസ്തുക ളുടെ പ്രദർശനവും സംഘടിപ്പി ച്ചു. അങ്കണവാടി അധ്യാപിക ആസ്യ കുട്ടികളെ അഭിനന്ദിച്ചു. സീഡ് അംഗങ്ങളായ നഷ, സന, മിൻഹാൽ, ഫഹീം, സീഡ് കോ ഡിനേറ്റർ സി. നിമി, റിസ്വാന എന്നിവർ പങ്കെടുത്തു.
</gallery>സ്കൂൾ മാതൃഭൂ മി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് പ്ലാസ്റ്റിക്കിൻ്റെ പുനരുപയോ ഗ സാധ്യതകളെക്കുറിച്ച് സീഡ് പോലീസ് മിർഫാ ഫാത്തിമ ക്ലാസെടുത്തു. പ്ലാസ്റ്റിക് പുനരുപയോഗം നടത്തി കുട്ടികൾതന്നെ ഉണ്ടാക്കിയ കരകൗശലവസ്തുക ളുടെ പ്രദർശനവും സംഘടിപ്പി ച്ചു. അങ്കണവാടി അധ്യാപിക ആസ്യ കുട്ടികളെ അഭിനന്ദിച്ചു. സീഡ് അംഗങ്ങളായ നഷ, സന, മിൻഹാൽ, ഫഹീം, സീഡ് കോ ഡിനേറ്റർ സി. നിമി, റിസ്വാന എന്നിവർ പങ്കെടുത്തു.


=== ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ ===
=== ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ ===
<gallery widths="1024" heights="780">
<gallery widths="1024" heights="780" mode="nolines">
പ്രമാണം:18364 njarunadal seed 2024-25.JPG|ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു
പ്രമാണം:18364 njarunadal seed 2024-25.JPG|'''''ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു'''''
</gallery>സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.
</gallery>സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.


വരി 46: വരി 125:
</gallery>
</gallery>


സ്കൂളിലെ കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  യു.പി തല കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ്‌ തല ഫുട്ബോൾ ടൂർണമെൻ്റ് കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. ഉച്ചയ്ക്ക് 2.30 മുതൽ കായലം ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ 2 ഗോളുകൾ വഴങ്ങി സമനിലയിൽ സമാപിച്ച കളിയിൽ 7 A ക്ലാസ്‌ നെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച്‌ 7 E ചാംമ്പ്യന്മാരായി. 7A ക്ലാസിലെ മുഹമ്മദ് മിൻഹാജ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനായും, മുഹമ്മദ് നസീം മികച്ച ഗോളിയായും തിരഞ്ഞെടുത്തു. വിജയികൾക്ക്‌ HM മഹേഷ്‌ മാഷ്‌ ട്രോഫികൾ വിതരണം ചെയ്തു.  സമദ്‌ മാസ്റ്റർ, ബാസിത്ത്‌ മാസ്റ്റർ, സിദ്ധീഖ് ഊർക്കടവ്, റിൻഷാദ് കായലം  എന്നിവർ സംസാരിച്ചു, സ്പോർട്സ് കൺവീനർ പി പി ബഷീർ മാസ്റ്റർ സ്വാഗതവും, സുഹാദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.
സ്കൂളിലെ കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  യു.പി തല കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ്‌ തല ഫുട്ബോൾ ടൂർണമെൻ്റ് കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. ഉച്ചയ്ക്ക് 2.30 മുതൽ കായലം ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ 2 ഗോളുകൾ വഴങ്ങി സമനിലയിൽ സമാപിച്ച കളിയിൽ 7 A ക്ലാസ്‌ നെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച്‌ 7 E ചാംമ്പ്യന്മാരായി. 7A ക്ലാസിലെ മുഹമ്മദ് മിൻഹാജ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനായും, മുഹമ്മദ് അഫ്സഹ് മികച്ച ഗോളിയായും തിരഞ്ഞെടുത്തു. വിജയികൾക്ക്‌ HM മഹേഷ്‌ മാഷ്‌ ട്രോഫികൾ വിതരണം ചെയ്തു.  സമദ്‌ മാസ്റ്റർ, ബാസിത്ത്‌ മാസ്റ്റർ, സിദ്ധീഖ് ഊർക്കടവ്, റിൻഷാദ് കായലം  എന്നിവർ സംസാരിച്ചു, സ്പോർട്സ് കൺവീനർ പി പി ബഷീർ മാസ്റ്റർ സ്വാഗതവും, സുഹാദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.


=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. ===
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. ===
വരി 346: വരി 425:


=== ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി ===
=== ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി ===
ചാന്ദ്രയാൻ  -3 ദൗത്യത്തിന്റെ വിജയത്തിൻ്റെ സ്മരണയ്ക്കായി ഇന്ത്യ ഗവൺമെന്റ് ഓഗസ്റ്റ്  23 ശനിയാഴ്ച ' ദേശീയ ബഹിരാകാശ ദിനം 'ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലും ISRO വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും വിവിധ മത്സര പരിപാടികൾ  നടന്നു.  ഉപന്യാസം മത്സരം ,ക്വിസ് മത്സരം,ജലച്ചായം തുടങ്ങയവ ഓരോ ദിവസങ്ങളിലായി സ്കൂളിൽ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അഷ്ഫഖ്, മുഹമ്മദ് നസീബ് എ.ടി, ഹന്ന ഫാത്തിമ പി.ടി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങൾ നേടി വിജയികളായി
ചാന്ദ്രയാൻ  -3 ദൗത്യത്തിൻ്റെ വിജയത്തിൻ്റെ സ്മരണയ്ക്കായി ഇന്ത്യ ഗവൺമെന്റ് ഓഗസ്റ്റ്  23 ശനിയാഴ്ച ' ദേശീയ ബഹിരാകാശ ദിനം 'ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലും ISRO വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും വിവിധ മത്സര പരിപാടികൾ  നടന്നു.  ഉപന്യാസം മത്സരം ,ക്വിസ് മത്സരം,ജലച്ചായം തുടങ്ങയവ ഓരോ ദിവസങ്ങളിലായി സ്കൂളിൽ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അഷ്ഫഖ്, മുഹമ്മദ് നസീബ് എ.ടി, ഹന്ന ഫാത്തിമ പി.ടി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങൾ നേടി വിജയികളായി


=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. ===
=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. ===
വരി 352: വരി 431:
പ്രമാണം:18364 PTA MEETING.jpg|alt=
പ്രമാണം:18364 PTA MEETING.jpg|alt=
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ്‌ അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ്  അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ  കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ്‌ മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ്‌ അസ്മാബി നന്ദിയും പറഞ്ഞു.
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ്‌ അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ്  അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ  കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ്‌ മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ്‌ അസ്മാബി നന്ദിയും പറഞ്ഞു.
==== '''2024-25 പി.ടി.എ ഭാരവാഹികൾ''' ====
<gallery widths="300" heights="300">
പ്രമാണം:18364 PTA main 2024-25 (1).jpg|'''പ്രസിഡണ്ട് - ജുബൈർ ഊർക്കടവ്'''
പ്രമാണം:18364 PTA main 2024-25 (4).jpg|'''വൈ.പ്രസിഡണ്ട് - അബ്ദുൽ ജബ്ബാർ എ.ടി'''
പ്രമാണം:18364 PTA main 2024-25 (3).jpg|'''വൈ.പ്രസിഡണ്ട് - അബ്ദുറഹിമാൻ മാസ്റ്റർ'''
</gallery>
==== '''2024-25 പി.ടി.എ ഭാരവാഹികൾ''' ====
<gallery widths="250" heights="250">
പ്രമാണം:18364 PTA 2024-25 (6).jpg|'''അബ്ദുൽ ഖാദർ ഊർക്കടവ്'''
പ്രമാണം:18364 PTA 2024-25 (9).jpg|'''രാജി വിരിപ്പാടം'''
പ്രമാണം:18364 PTA 2024-25 (3).jpg|'''അസ്മാബി ചൂരപ്പട്ട'''
പ്രമാണം:18364 PTA 2024-25 (2).jpg|'''തസ്നിയ ചൂരപ്പട്ട'''
പ്രമാണം:18364 PTA 2024-25 (1).jpg|'''സമദ് മുണ്ടുമുഴി'''
പ്രമാണം:18364 PTA 2024-25 (8).jpg|'''നിഖില ആക്കോട്'''
പ്രമാണം:18364 PTA 2024-25 (4).jpg|'''ബഷീർ കോടിയമ്മൽ'''
പ്രമാണം:18364 PTA 2024-25 (5).jpg|'''ഹബീബ കോടിയമ്മൽ'''
പ്രമാണം:18364 PTA 2024-25 (7).jpg|'''മുഹമ്മദ് കുറ്റിക്കടവ്'''
</gallery>
==== 2024-25 എം.ടി.എ ഭാരവാഹികൾ ====
<gallery widths="300" heights="300">
പ്രമാണം:18364 PTA main 2024-25 (2).jpg|'''പ്രസിഡണ്ട് - ജംഷീറ'''
പ്രമാണം:18364 MTA 2024-25.jpg|'''വൈ.പ്രസിഡണ്ട് - ജിഷ'''
</gallery>
==== 2024-25 എം.ടി.എ ഭാരവാഹികൾ ====
<gallery widths="250" heights="250">
പ്രമാണം:FARSANA OORKKDAVU.jpg|'''ഫർസാന ഊർക്കടവ്'''
പ്രമാണം:18364 MTA BINU=DU.jpg|'''ബിന്ദു കായലം'''
പ്രമാണം:18364 MTA KHAIRUNNISA.jpg|'''ഖൈറുന്നീസ കുറ്റിക്കടവ്'''
പ്രമാണം:18364 MTA NEENU.jpg|'''നീനുപ്രകാശ് വിരിപ്പാടം'''
പ്രമാണം:18364 MTA NUSRATH.jpg|'''നുസ്റത്ത് മൂളപ്പുറം'''
പ്രമാണം:18364 MTA SAJNA.jpg|'''സജ്ന അനന്തായൂർ'''
പ്രമാണം:18364 MTA SUMAYYA.jpg|'''സുമയ്യബീവി കുറ്റിക്കടവ്'''
</gallery>


=== പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി ===
=== പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി ===