"ജി എച്ച് എസ്സ് ശ്രീപുരം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== വായനാദിനം === | |||
ശ്രീപുരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ. പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകം അസംബ്ലി കൂടുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശ്രീമതി ലയന ബാബു വായനാദിന സന്ദേശം നൽകുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു | |||
<gallery> | |||
പ്രമാണം:13044-ReadingDay2025-1.jpg|പുസ്തകം പരിചയപ്പെടുത്തൽ | |||
പ്രമാണം:13044-ReadingDay2025-2.jpg|വായനാ ദിന പ്രതിജ്ഞ | |||
പ്രമാണം:13044-ReadingDay2025-4.jpg|പുസ്തക പ്രദർശനം | |||
പ്രമാണം:13044-ReadingDay2025-5.jpg|പോസ്റ്റർ പ്രദർശനം | |||
</gallery> | |||
=== ബഷീർ ദിനാചരണം === | |||
[[പ്രമാണം:13044-BasheerDay2025.jpg|ലഘുചിത്രം|ബഷീർ ദിനം]] | |||
2025 - 26 അധ്യയന വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ബഷീർ ദിനസന്ദേശത്തെ തുടർന്ന് ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ കാരിക്കേച്ചർ മത്സരവും പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടത്തുകയുണ്ടായി. | |||