"ഗവ എച്ച് എസ് അഴീക്കോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
== പരിസ്ഥിതി ദിനം 05.06.2025 == | == പരിസ്ഥിതി ദിനം 05.06.2025 == | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ 9.30 ന് അസംബ്ലി വിളിച്ചുചേർത്തു .ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. ലിനുമാസ്റ്റർ ,ഇഷാം മാസ്റ്റർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ | ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ 9.30 ന് അസംബ്ലി വിളിച്ചുചേർത്തു .ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. ലിനുമാസ്റ്റർ ,ഇഷാം മാസ്റ്റർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും കുട്ടികളോട് സംസാരിച്ചു. വിവിധതരത്തിലുള്ള ഔഷധ സസ്യങ്ങൾ ചെടിച്ചട്ടികളിൽ നടുകയും അവ സംരക്ഷിക്കേണ്ട ചുമതല വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നൽകുകയും ചെയ്തു. സ്കൂൾ ലീഡർ ലക്ഷ്മിപ്രിയ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഗാനം ,പ്രസംഗം , വിവിധ ദൃശ്യാവിഷ്കാരങ്ങൾ എന്നിവ അവതരിപ്പിച്ചു. | ||