"ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13077 (സംവാദം | സംഭാവനകൾ)
13077 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

== '''<u>പത്രവിസ്മയം ജൂൺ മാസ മത്സരം</u>''' ==

[[പ്രമാണം:13077 pathravismayam.jpg|വലത്ത്‌|ചട്ടരഹിതം]]
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക  സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ജൂൺ മാസത്തിലെ മത്സരം ജൂലൈ 07 ന് നടന്നു. മലയാളം അധ്യാപകനായ മുഹമ്മദ് സാബിത്ത് കെ എം ആയിരുന്നു ക്വിസ് മാസ്റ്റർ. തീർത്ഥ പി കെ ഒന്നാം സ്ഥാനവും ആദിത്ത് കെ രണ്ടാം സ്ഥാനവും നേടി. നവനീത് വി വി യും ദേവജിത്ത് ടി വി യും മൂന്നാം സ്ഥാനം പങ്കിട്ടു.

വരി 27: വരി 28:

== '''<u>POCSO Act video പ്രദർശനവും ബോധവത്ക്കരണവും</u>''' ==

[[പ്രമാണം:13077 pocso class.jpg|നടുവിൽ|ചട്ടരഹിതം]]
ജൂലൈ 21 ന് പോക്സോ നിയമത്തെ കുറിച്ച് കൂടുതൽ ബോധവത്ക്കരണം കുട്ടികൾക്ക് നൽകുന്നതിനായി വീഡിയോ പ്രദർശനം നടത്തി.

== '''<u>ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്</u>''' ==

[[പ്രമാണം:13077 lahari.jpg|വലത്ത്‌|ചട്ടരഹിതം|193x193px]]
ജൂലൈ 23 ന് സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ സി ടി ആയിഷ രഹ്ന  ടീച്ചറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

== '''<u>വിജയോത്സവം</u>''' ==
== '''<u>വിജയോത്സവം</u>''' ==
വരി 41: വരി 45:

[[പ്രമാണം:13077_vijayothsavam4.jpg|വലത്ത്‌|ചട്ടരഹിതം|313x313px]]
[[പ്രമാണം:13077_vijayothsavam4.jpg|വലത്ത്‌|ചട്ടരഹിതം|333x333px]]
[[പ്രമാണം:13077 vijayothsavam1.jpg|ഇടത്ത്‌|ചട്ടരഹിതം|358x358px]]
[[പ്രമാണം:13077 vijayothsavam1.jpg|ഇടത്ത്‌|ചട്ടരഹിതം|361x361px]]
 
വരി 57: വരി 63:
== '''<u>വിവിധ ക്വിസ് മത്സരങ്ങൾ</u>''' ==

കേരള സംസ്ഥാന യുവജന ബോർഡിൻ്റെ  ശാസ്ത്ര ക്വിസ് , വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം ഭാഷാ പ്രതിഭ മത്സരം , സ്വദേശ് മെഗാ ക്വിസ് - 2025 എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ വിവിധ സമയങ്ങളിലായി നടത്തപ്പെട്ടു.

[[പ്രമാണം:13077 QUIZE.jpg|ചട്ടരഹിതം|346x346px|ഇടത്ത്‌]]
[[പ്രമാണം:13077_qiuze.jpg|വലത്ത്‌|ചട്ടരഹിതം|13077 qiuze|338x338ബിന്ദു]]
"https://schoolwiki.in/ജൂലൈ_മാസത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്