"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:26084 2025-26pta excutive meeting.jpg|ലഘുചിത്രം|പിടിഎ ജനറൽ ബോഡി എക്സിക്യൂട്ടീവ്മീറ്റിംഗ്]]
[[പ്രമാണം:26084 2025-26 awarness classfor parents.jpg|ലഘുചിത്രം|മാതാപിതാക്കൾക്കായി ശ്രീമതി ടിനു പ്രതീഷിനെ (mind talk counselling centre and acedemy), ബോധവൽക്കരണ ക്ലാസ്സ്‌ നൽകുന്നു]]
[[പ്രമാണം:26084 2025-26 awarness classfor parents.jpg|ലഘുചിത്രം|മാതാപിതാക്കൾക്കായി ശ്രീമതി ടിനു പ്രതീഷിനെ (mind talk counselling centre and acedemy), ബോധവൽക്കരണ ക്ലാസ്സ്‌ നൽകുന്നു]]
[[പ്രമാണം:26084 2025-26 class pta.jpg|ലഘുചിത്രം|2025 26 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നടന്ന ആദ്യ ക്ലാസ് പിടിഎ യോഗം]]
[[പ്രമാണം:26084 2025-26 class pta.jpg|ലഘുചിത്രം|2025 26 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നടന്ന ആദ്യ ക്ലാസ് പിടിഎ യോഗം]]

12:02, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പിടിഎ ജനറൽ ബോഡി എക്സിക്യൂട്ടീവ്മീറ്റിംഗ്
മാതാപിതാക്കൾക്കായി ശ്രീമതി ടിനു പ്രതീഷിനെ (mind talk counselling centre and acedemy), ബോധവൽക്കരണ ക്ലാസ്സ്‌ നൽകുന്നു
2025 26 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നടന്ന ആദ്യ ക്ലാസ് പിടിഎ യോഗം
വായന മാസാചരണത്തോടെ അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരം
ഉദ്ഘാടനം ചെയ്തുദീക്ഷിത ദാസ് സ്റ്റേറ്റ് യോഗ മെഡലിസ്റ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റം മനീഷ എന്നിവർ ആശംസകൾ അർപ്പിച്ചു
2025 എത്ര അധ്യായന വർഷത്തിലെ പിടിഎ ജനറൽബോഡി യോഗം ലോക്കൽ മാനേജർ റവ സിസ്റ്റർ ഈഡിത്ത് CSST നിർവഹിക്കുന്നു
2025-26 VAAYANADHINAM
2024 27 ബാച്ചിലെ ലിറ്റിൽ ക്യാമ്പിന്റെ ക്ലാസ്സ്‌  27/5/25 ന് ആർ പി ചിഞ്ചു സേവിർ നയിക്കുന്നു
2025-26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് നിർവഹിക്കുന്നു.
പരിസ്ഥിതി ദിന ഉദ്ഘാടനം ശ്രീ  സജിമോൾ ആ ഗസ്‌റ്റിൻ ( സെന്റ് തെരെസാസ് കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റർ )  തൈകൾ നട്ടു  നിർവഹിക്കുന്നു
അബാക്കസ് സ്റ്റേറ്റ് ലെവൽ, നാഷണൽ ലെവൽ വിജയികൾ
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരം
2025-26 അധ്യായന വർഷത്തിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിസ്റ്റർ ഈഡിത്ത് നിർവഹിക്കുന്നു.2025 -26 അധ്യയന വർഷത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ റവറ സിസ്റ്റർ ഇഡിത്ത് സി എസ് എസ് ടി നിർവഹിക്കുന്നു
ഫാദർ വിൻസൺ വാരിയത്ത് വായനാദിന ഉദ്ഘാടനം ചെയ്യുന്നു
ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റു ചൊല്ലുന്നു
ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ്  ഇടുന്നു
ബഷീർ അജസ് ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വന്നപ്പോൾ
സെന്റ് ആണീസ് ഹൈസ്കൂളിലേക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം  ശ്രീ വിനോദ് എംഎൽഎ ഹെഡ് മിസ്‌ട്രെസ് സിസ്റ്റർ മനീഷ സി എസ് സി ടി ക്ക് നൽകി നിർവഹിക്കുന്നു.