"ജൂൺ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 67: | വരി 67: | ||
== '''ലഹരി വിരുദ്ധ ബോധവത്ക്കരണം''' == | == '''ലഹരി വിരുദ്ധ ബോധവത്ക്കരണം''' == | ||
[[പ്രമാണം:13077 lahariclass.jpg|ഇടത്ത്|ചട്ടരഹിതം]] | |||
ജൂൺ 11 ന് പട്ടുവം ഗവ. ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം അജയൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സ് സൈസ് ഓഫീസറായ എം കലേഷ് മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ സി.ടി അയിഷ രഹ്ന ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി , ജാഗ്രതാ സമിതി അംഗം ചന്ദ്രൻ പി പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി നന്ദി പറഞ്ഞു. | ജൂൺ 11 ന് പട്ടുവം ഗവ. ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം അജയൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സ് സൈസ് ഓഫീസറായ എം കലേഷ് മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ സി.ടി അയിഷ രഹ്ന ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി , ജാഗ്രതാ സമിതി അംഗം ചന്ദ്രൻ പി പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി നന്ദി പറഞ്ഞു. | ||
| വരി 88: | വരി 89: | ||
== '''അന്താരാഷ്ട്ര യോഗാ ദിനം''' == | == '''അന്താരാഷ്ട്ര യോഗാ ദിനം''' == | ||
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി. | പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി. | ||
[[പ്രമാണം:13077_yoga_day2.jpg|വലത്ത്|ചട്ടരഹിതം|13077 yoga day2|340x340ബിന്ദു]] | |||
[[പ്രമാണം:13077_yoga_day_2025.jpg|ഇടത്ത്|ചട്ടരഹിതം|13077 yoga day 2025|341x341ബിന്ദു]] | |||
| വരി 99: | വരി 106: | ||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == | == '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == | ||
[[പ്രമാണം:13077_SIGNATURE_CAMPAIGN.jpg|വലത്ത്|ചട്ടരഹിതം|384x384ബിന്ദു|സിഗ്നേച്ചർ ക്യാമ്പയിൻ]] | |||
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, ഇ ടി റീന,വി അനീഷ്,കെ എം മുഹമ്മദ് സാബിത്,അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്‌ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി. | പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, ഇ ടി റീന,വി അനീഷ്,കെ എം മുഹമ്മദ് സാബിത്,അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്‌ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:13077_laharivirudha_changala.jpg|ഇടത്ത്|ചട്ടരഹിതം|13077 laharivirudha changala|354x354px]] | |||
[[പ്രമാണം:13077_signature_campaign_2025.jpg|വലത്ത്|ചട്ടരഹിതം|13077 signature campaign 2025|336x336px]] | |||
== '''Anti Rabbies Day- June 30''' == | == '''Anti Rabbies Day- June 30''' == | ||