"ജൂൺ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13077 (സംവാദം | സംഭാവനകൾ)
13077 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:

* '''ജൂൺ 11'''
* '''ജൂൺ 11'''
[[പ്രമാണം:13077_nallapadam_skit.jpg|വലത്ത്‌|ചട്ടരഹിതം|കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം സ്കിറ്റ്]]
[[പ്രമാണം:13077_nallapadam_skit.jpg|വലത്ത്‌|ചട്ടരഹിതം|കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം സ്കിറ്റ്|426x426ബിന്ദു]]
കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ചെടുത്ത സ്കിറ്റിലൂടെ സാധിച്ചു.

ഭൂമികുലുക്കവും പ്രളയവും തീപിടുത്തവും പാമ്പ് കടിയും കൊടുങ്കാറ്റും റോഡ് ആക്സിഡന്റുകളും വരുന്ന സമയത്ത് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് ഏതെല്ലാം രീതിയിൽ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ തന്നെ മനോഹരമായ സ്കിറ്റ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചു.

* '''ജൂൺ 12'''
* '''ജൂൺ 12'''
വരി 62: വരി 63:

* '''ജൂൺ 13'''
* '''ജൂൺ 13'''
 
[[പ്രമാണം:13077 nallapadam1.jpg|വലത്ത്‌|ചട്ടരഹിതം|307x307ബിന്ദു]]
ജൂൺ മൂന്ന് മുതൽ പതിമൂന്നാം തീയതി ഇതുവരെ നടന്ന എല്ലാ പ്രവർത്തനങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് പിടിഎ നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻപിൽ വീഡിയോ പ്രദർശിപ്പിച്ചു .സ്വന്തം കുട്ടികളുടെ കഴിവുകളും ഗുണങ്ങളും രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ ഇതൊരു അവസരമാവുകയും. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഉയർന്ന നിലയിൽ എത്തിക്കുമെന്നും രക്ഷകർത്താക്കൾ സന്തോഷത്തോടെ പങ്കുവെച്ചു.

== '''ലഹരി വിരുദ്ധ ബോധവത്ക്കരണം''' ==
== '''ലഹരി വിരുദ്ധ ബോധവത്ക്കരണം''' ==
[[പ്രമാണം:13077 lahariclass.jpg|ഇടത്ത്‌|ചട്ടരഹിതം]]
ജൂൺ 11 ന് പട്ടുവം ഗവ. ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം അജയൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സ് സൈസ് ഓഫീസറായ എം കലേഷ് മുഖ്യാതിഥി ആയിരുന്നു.  കൗൺസിലർ സി.ടി അയിഷ രഹ്ന ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി , ജാഗ്രതാ സമിതി അംഗം ചന്ദ്രൻ പി പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി നന്ദി പറഞ്ഞു.

== '''ബാലവേല വിരുദ്ധ ദിനം''' ==
== '''ബാലവേല വിരുദ്ധ ദിനം''' ==
[[പ്രമാണം:13077_nallapadam.resized.jpg|വലത്ത്‌|ചട്ടരഹിതം|312x312ബിന്ദു|ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം GHSS ലെ വിദ്യാർത്ഥികൾ .]]
ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം GHSS ലെ വിദ്യാർത്ഥികൾ .

വരി 81: വരി 84:

== '''ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്''' ==

[[പ്രമാണം:13077_lahari_prgrm.jpg|ലഘുചിത്രം|270x270ബിന്ദു|സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പത്രവാർത്ത]]
ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു.

== '''അന്താരാഷ്ട്ര യോഗാ ദിനം''' ==
== '''അന്താരാഷ്ട്ര യോഗാ ദിനം''' ==
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി.
[[പ്രമാണം:13077_yoga_day2.jpg|വലത്ത്‌|ചട്ടരഹിതം|13077 yoga day2|340x340ബിന്ദു]]
[[പ്രമാണം:13077_yoga_day_2025.jpg|ഇടത്ത്‌|ചട്ടരഹിതം|13077 yoga day 2025|341x341ബിന്ദു]]
 
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' ==

[[പ്രമാണം:13077_SIGNATURE_CAMPAIGN.jpg|വലത്ത്‌|ചട്ടരഹിതം|384x384ബിന്ദു|സിഗ്നേച്ചർ ക്യാമ്പയിൻ]]
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം  മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, ഇ ടി റീന,വി അനീഷ്,കെ എം മുഹമ്മദ് സാബിത്,അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്‌ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:13077_laharivirudha_changala.jpg|ഇടത്ത്‌|ചട്ടരഹിതം|13077 laharivirudha changala|354x354px]]
[[പ്രമാണം:13077_signature_campaign_2025.jpg|വലത്ത്‌|ചട്ടരഹിതം|13077 signature campaign 2025|336x336px]]

== '''Anti Rabbies Day- June 30''' ==
== '''Anti Rabbies Day- June 30''' ==
"https://schoolwiki.in/ജൂൺ_മാസത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്