"ശങ്കരനെല്ലൂർ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
9497426498 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം പഞ്ചായത്തിൽപെട്ട ശങ്കരനെല്ലൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു പഠനാന്തരീക്ഷത്തിനുള്ള സാഹചര്യം ഒരുക്കുന്നു. സ്കൂളിന്ൻറെ മുൻഭാഗം വയലും രണ്ടു വശങ്ങളിൽ റോഡുമാണ്. സ്കൂൾ പറമ്പിൽ തെങ്ങും മറ്റു വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്നു.'''
"https://schoolwiki.in/ശങ്കരനെല്ലൂർ_എൽ_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്